Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
കടം വാങ്ങാതെ സുഖജീവിതം, ആഗ്രഹിച്ചതെല്ലാം നേടിയെടുക്കും; ചൊവ്വ മൂലം ഭാഗ്യം തെളിഞ്ഞ് 4 രാശിക്കാര്‍
Mars direct movement: വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ചൊവ്വ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം എവിടെയാണോ? അതിനനുസരിച്ചാണ് അവരുടെ ഭാഗ്യവും നിര്‍ണ്ണയിക്കപ്പെടുന്നത്. ധൈര്യത്തിന്റെയും വീര്യത്തിന്റെയും പ്രതീകമാണ് ചൊവ്വ. ചൊവ്വയുടെ സ്വാധീനം ശുഭകരമാണെങ്കില്‍, ഒരു വ്യക്തിയ്ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ശത്രുക്കളെ നേരിടാനുള്ള കഴിവും ഇവര്‍ സ്വന്തമാക്കുന്നതായിരിക്കും.

ജ്യോതിഷ ശാസ്ത്രപ്രകാരം, ചൊവ്വ നിലവില്‍ നേരിട്ടുള്ള സംക്രമണം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ പിന്നോക്കം സഞ്ചരിച്ചുകൊണ്ടിരുന്ന ചൊവ്വ, നിലവില്‍ മുന്നിലേയ്ക്ക് സഞ്ചാരം ആരംഭിച്ചിരിക്കുകയാണ്. ചൊവ്വയുടെ ഈ നേരിട്ടുള്ള സഞ്ചാരമാറ്റം 4 രാശിക്കാരുടെ ജീവിതത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താന്‍ പോവുകയാണ്. സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സാധിക്കും. കടം വാങ്ങാതെ ജീവിതം ആസ്വദിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സമാധാനപരമായ ജീവിതം നയിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. ഈ ഭാഗ്യം ലഭിക്കുന്ന രാശിക്കാർക്ക് ഏതെല്ലാമെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം ലഭിക്കുന്നതാണ്. ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുന്നതാണ്. നിങ്ങളുടെ സേവനത്തില്‍ നിരവധി വ്യക്തികള്‍ സംതൃപ്തി അറിയിക്കുന്നതാണ്. ഭാഗ്യം ജീവിതത്തില്‍ വന്നു ചേരുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ ഇവര്‍ക്കായി കാത്തിരിക്കുന്നു. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. പുതിയ ജോലിയില്‍, നല്ല ശമ്പളത്തോടെ പ്രവേശിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാരില്‍ കഷ്ടകാലം അകലുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ചതിനേക്കാളധികം സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ വന്നു ചേരുന്നതാണ്. തൊഴില്‍ മേഖലയില്‍ പ്രശംസകള്‍ ലഭിക്കുന്നതാണ്. കഴിവ് പൂര്‍ണ്ണമായ രീതിയില്‍ വിനിയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. പുതിയ തൊഴില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശ വാസത്തിനും ഇവരില്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
മേടം
സാമ്പത്തിക ബാധ്യതകള്‍ അകറ്റാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്. മുടങ്ങിക്കിടന്ന പല കാര്യങ്ങളും നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാട് ഇവരില്‍ നിന്നും അകലുന്നതാണ്. പ്രതീക്ഷിക്കാതെ പല തൊഴില്‍ അവസരങ്ങളും ഇവരെ തേടി എത്തുന്നതാണ്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ അകലുന്നതാണ്. ബിസിനസ്സിലും നേട്ടങ്ങളും സൗഭാഗ്യങ്ങളും ഇവര്‍ക്ക് ലഭിക്കും. പുതിയ വാഹനം വാങ്ങാനും യോഗം ലഭിക്കുന്നതാണ്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ വീടുപണി പൂര്‍ത്തീകരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബിസിനസ്സിലും തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷം നിറഞ്ഞ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സ്വത്ത് തര്‍ക്കം സമാധാനപരമായി ഒത്തുതീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കും. മനസ്സിന് സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
