Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വക്രഗതിയില്‍ നിന്നും നേര്‍രേഖയിലേയ്ക്ക് ചൊവ്വ: ദോഷങ്ങളകന്ന് രാജകീയ നേട്ടങ്ങള്‍ ഈ മൂന്നേ മൂന്ന് രാശിക്കാര്‍ക്ക്
Mars direct motion: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ചൊവ്വ. ചൊവ്വ ഒരു ജാതകത്തില്‍ ശുഭ സ്ഥാനത്തല്ലെങ്കില്‍ ദോഷങ്ങള്‍ അനവധി വന്ന് ചേരുന്നതാണ്. എന്നാല്‍ ചൊവ്വ ശുഭ സ്ഥാനത്ത് സ്ഥാനം ഉറപ്പിച്ചാല്‍ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഓരോന്നായി വന്നെത്തുന്നതാണ്. കഷ്ടപ്പാടുകള്‍ അവസാനിക്കും. നല്ലകാലം തെളിയും. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാന്‍ സാധിക്കും. ജോലിയില്‍ ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.

2024 ഡിസംബര്‍ 7 ന് വക്രഗതിയിലേയ്ക്ക് പ്രവേശിച്ചതാണ് ചൊവ്വ. 80 ദിവസത്തോളം ഇതേ രീതിയില്‍ ചൊവ്വ സഞ്ചരിക്കുന്നതാണ്. ഫെബ്രുവരി 24, 2025 വരെ ചൊവ്വ വക്രഗതിയില്‍ തുടരുന്നതാണ്. വക്രഗതിയില്‍ നിന്നും പിന്നീട് നേര്‍രേഖയിലേയ്ക്ക് സഞ്ചാരം മാറ്റുന്നതോടെ ചില രാശിക്കാരുടെ തലവരയും മാറുന്നു. അതും മൂന്നേ മൂന്ന് രാശിക്കാരുടെ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
ചൊവ്വ വക്രഗതിയില്‍ നിന്നും നേര്‍രേഖയിലേയ്ക്ക് സ്ഥാനം മാറുന്നതോടെ മേടം രാശിക്കാരുടെ തലവര മാറുന്നതാണ്. നിലവില്‍ ചൊവ്വയില്‍ നിന്നും ചെറിയ ദോഷം നേരിട്ടുന്ന മേടം രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഈ രാശിക്കാരില്‍ കുറയുന്നതായിരിക്കും. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്ദ്ധിക്കുനന്താണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പ്രയത്നിക്കാവുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സമയം അനുകൂലമാണ്. ബന്ധുക്കളുമായി ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കുന്നത് നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. നിലവില്‍ ബിസിനസ്സ് ഉള്ളവര്‍ക്ക് കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാനും, ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
വിദ്യയില്‍ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കലാകായിക രംഗത്ത് മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ അവസരങ്ങള്‍ അനവധി ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കളിയാക്കിയവരില്‍ നിന്നും പ്രശംസകള്‍ ലഭിക്കുന്നതാണ്. കഴിവിനൊത്ത് വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല പ്രതിസന്ധികളും ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ ഓരോന്നായി ഇവരിലേയ്ക്ക് എത്തുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കും. ജോലി സ്ഥലത്ത് നേട്ടങ്ങള്‍ അനവധിയായിരിക്കും ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ജീവിത്തതില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്ന ദിനങ്ങളാണ് ഇവരില്‍ വന്നെത്തുന്നത്. മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ശരിയായ രീതിയില്‍ ഓരോ കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഇവരില്‍ ഉണ്ടാകുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
