Latest Updates
-
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക!
ചൊവ്വ നല്‍കും അപൂര്‍വ്വ ധന രാജയോഗം: ശിവരാത്രിയ്ക്ക് മുന്‍പ് 5 രാശിക്കരില് അപ്രതീക്ഷിത മാറ്റങ്ങള്‍
Dhan Rajayoga: ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ചൊവ്വ. ചൊവ്വ ജാതകത്തില്‍ ശുഭസ്ഥാനത്തല്ലെങ്കില് നിരവധി ദോഷങ്ങളാണ് ഓരോ രാശിക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതല്‍, ഒട്ടനവധി പ്രശ്നങ്ങള്‍ പല രാശിക്കാരെയും ബാധിക്കാം. എന്നാല്‍, ചൊവ്വ ശുഭസ്ഥാനത്താണ് നിലനില്ക്കുന്നതെങ്കില് നേട്ടങ്ങളും അനവധിയായിരിക്കും.

ഫെബ്രുവരി 24-ാം തീയ്യതി ആകുന്നതോടെ ചൊവ്വ മിഥുനം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുന്നതാണ്. ചൊവ്വയിലെ ഈ മാറ്റം നേട്ടങ്ങളായി മാറുന്നത് ചില രാശിക്കാരില്‍ മാത്രമാണ്. ശിവരാത്രിയിക്ക് മുന്‍പ് ധനയോഗവും സൗഭാഗ്യവും ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ നടക്കുന്നതായിരിക്കും. മാറ്റങ്ങള്‍ പലതും ഇവരില്‍ സംഭവിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. ജോലിസ്ഥലത്തെ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മറ്റുള്ളവരില്‍ നിന്നും പ്രശംസകള്‍ നേടുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ചിലപ്പോള്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഒട്ടനവധി ശുഭകാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. സന്തോഷം ലഭിക്കുന്നതാണ്. മാനസിക വിഷമങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. വിദേശത്ത് സ്ഥിരതാമസത്തിനുള്ള യോഗം ലഭിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തനാക്കാന് സാധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സ്ഥാനക്കയറ്റത്തിനുള്ള യോഗം ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷം കൈവരിക്കാന്‍ സാധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഒട്ടനവധി യാത്രകള്‍ ചെയ്യാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തിലായിരിക്കും ചൊവ്വ സ്ഥിതി ചെയ്യുക. അതിനാല്‍ തന്നെ ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങളും അനവധിയായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ഈ രാശിക്കാരെ തേടി എത്തുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ജീവിക്കാനുള്ള അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. മക്കളില്‍ നിന്നും അനവധി നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങഅങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മാനസിക വിഷമങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലും. സന്തോഷം വര്‍ദ്ധിക്കും. വിശിഷ്ടമായ പല സ്ഥലങ്ങളും സന്ദര്‍ശിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ വിദ്യയില്‍ ശോഭിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍, പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
