Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
വ്യാഴവും ചൊവ്വയും ഒരുമിച്ച്, ധനം, പ്രണയം, ദാമ്പത്യം, കരിയര്‍: അത്ഭുതപ്പെടുത്തും ഈ രാശിക്കാര്‍
വ്യാഴവും ചൊവ്വയും നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. പലപ്പോഴും ഒരുമിച്ച് വരുമ്പോള്‍ ഈ രണ്ട് ഗ്രഹങ്ങളുടേയും ശക്തി വര്‍ദ്ധിക്കുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ചൊവ്വയും വ്യാഴവും ഒരുമിച്ച് ചേരുന്നത്. ശുഭകരമായ സംയോജനമാണ് ഈ ഗ്രഹങ്ങള്‍ ചേരുന്നത് വഴി നിങ്ങള്‍ക്കുണ്ടാവുന്നത്. സാമ്പത്തിക നേട്ടങ്ങളും പ്രണയ ബന്ധത്തിലെ അനുകൂല മാറ്റങ്ങളും കരിയറിലെ നേട്ടങ്ങളും എല്ലാം ഈ രണ്ട് ഗ്രഹങ്ങള്‍ ചേരുന്നതിലൂടെ ഉണ്ടാവുന്നു.
12 വര്‍ഷത്തിന് ശേഷം ഈ രണ്ട് ഗ്രഹങ്ങളും ചേരുന്നതിന്റെ ഫലമായി പലപ്പോഴും അവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലുണ്ടാവുന്ന നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. സമ്പത്തിലെ വര്‍ദ്ധനവ് തന്നെയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായ മാറ്റങ്ങള്‍ ചൊവ്വ-വ്യാഴം കൂടിച്ചേരലിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വ-വ്യാഴം സംയോജനം മൂലം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ജ്യോതിഷം അനുസരിച്ച് ഇടവം രാശിക്കാരില്‍ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കും. മാത്രമല്ല നിങ്ങളുടെ വ്യക്തിത്വം വളരെയധികം നേട്ടങ്ങള്‍ ആണ് കൊണ്ട് വരുന്നത്. സാമ്പത്തികമായി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ഒരു തരത്തിലുള്ള പ്രതിസന്ധികളും വരുന്ന ദിവസങ്ങളില്‍ ഇടവം രാശിക്കാര്‍ക്ക് നേരിടേണ്ടി വരുന്നില്ല. വിവാഹിതരായവര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമുണ്ടാവുന്നു. എല്ലാ തരത്തിലും അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവും എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വ-വ്യാഴം സംയോജനം നല്കുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. സാമ്പത്തിക നേട്ടങ്ങള്‍ ഒരു തരത്തിലും നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയില്ല. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. കര്‍മ്മരംഗത്ത് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവും. ഒരു തരത്തിലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഈ സമയം അനുഭവിക്കേണ്ടി വരുന്നില്ല. പുതിയ ജോലി മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. തൊഴില്‍ സംബന്ധമായി നിരവധി ഓഫറുകള്‍ നിങ്ങള്ക്കെത്തുന്നു. ഒരു തരത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴം- ചൊവ്വ സംയോജനം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ കാലങ്ങളായുള്ള ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നു. സമ്പത്ത് വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തിലെ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ജീവിതം തന്നെ മാറി മറിയുകയും ചെയ്യുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
