Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശനിയുടെ നക്ഷത്രത്തിലേയ്ക്ക് ചൊവ്വ: സൗഭാഗ്യ യോഗവും ധനയോഗവും ഒന്നിച്ച് ഈ രാശിക്കാരിലേയ്ക്ക്
Mars Aligns with Saturn's Nakshatra: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് ചൊവ്വയും ശനിയും. ശനിയുടെയും ചൊവ്വയുടെ യും അനുഗ്രഹം നിലനിന്നാല്‍ മാത്രമാണ് ഒരു വ്യക്തിയില്‍ വളര്‍ച്ച ഉണ്ടായിരിക്കുകയുള്ളൂ. ജ്യോതിഷ പ്രകാരം, ചൊവ്വ ഏപ്രില്‍ 12ന് പൂയം നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ശനിയുടെ നക്ഷത്രമാണ് പൂയം. അതിനാല്‍, പൂയം നക്ഷത്രത്തിലേയ്ക്ക് ചൊവ്വ എത്തുന്നതോടെ ചില രാശിക്കാരില്‍ ചൊവ്വാ ദോഷങ്ങള്‍ അകലുന്നതാണ്. ശനിയുടെയും ചൊവ്വയുടെയും അനുഗ്രഹങ്ങള്‍ ഒരുപോലെ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. ഈ മാറ്റം ഈ രാശിക്കാരില്‍ സൗഭാഗ്യയോഗവും, ധനയോഗവും നല്കാന് സഹായിക്കുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ ഒട്ടനവധി ശുഭകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഭാഗ്യമായി ഇവരില്‍ വന്നെത്തുന്നതാണ്. തൊഴില്‍ മേഖലയില്‍ സമാധാനം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമാധാനം മാത്രമല്ല, നേട്ടങ്ങളും, ഉയര്‍ച്ചയും ഈ രാശിക്കാരെ കാത്തിരിക്കുന്നു. മറ്റുള്ളവരില്‍ നിന്നും പ്രശംസകള്‍ നേടിയെടുക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പഠനത്തില്‍ മികവ് തെളിയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വിഷയത്തില്‍ അറിവ് വര്‍ദ്ധിപ്പിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി ഇവരില്‍ മെച്ചപ്പെടുന്നതാണ്. കടബാധ്യതകള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാരുടെ മുന്പില് തെളിയുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനം സ്വന്തമാക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. സുഹൃത്തുക്കള്‍ വഴി സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള യോഗവും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ശരിയായ വിധത്തില്‍ പണം സൂക്ഷിച്ചില്ലെങ്കില്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.
കന്നി
വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം സിദ്ധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ചരീതിയില്‍ ജീവിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ അനവധി ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങളും വളര്‍ച്ചയും ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് മുന്നില്‍ ഉള്ളത്. തൊഴില്‍ രംഗത്തും ഈ രാശിക്കാര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ പെരുമഴയാണ് ഈ വര്‍ഷം. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബുദ്ധഇമുട്ടുകള് ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. പുതിയ തൊഴില്‍ കണ്ടെത്താന്‍ സാധിക്കും. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിില് പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പങ്കാളിത്ത ബിസിനസ്സില്‍ ലാഭം അനവധി പ്രതീക്ഷിക്കാവുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ കാര്യങ്ങള്‍ പഠിക്കും. പഠനം തുടരാന്‍ ആഗ്രഹിക്കും. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാനും ആഗ്രഹിക്കും. ഇതിനായുള്ള അവസരങ്ങളും ഈ രാശിക്കാരിലേയ്ക്ക് എത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
