Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മാര്‍ഗ്ഗശീര്‍ഷ പൂർണ്ണിമ: ധനവും സമ്പത്തും മാത്രമല്ല, ജോലിയും ഈ രാശിക്കാര്‍ക്ക് സ്വന്തം
ചന്ദ്രന് മിഥുനം രാശിയില്‍ നിന്നും ഇടവത്തിലേയ്ക്ക് രാശിമാറാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ മാര്‍ഗ്ഗശീര്‍ഷ പൂര്‍ണ്ണിമ രൂപ്പെടുന്നു. ഈ അതുല്യ നിമിഷത്തില്‍ ചില രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്നു. ജോലിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സമ്പത്തില്‍ പുരോഗതി ഉണ്ടായിരിക്കുന്നതാണ്. പുതിയ സംരംഭങ്ങളില്‍ പങ്കാളിയാകാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. വീട്ടില്‍ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഴിവിനൊത്ത് വളരാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കും. കൃഷിയില്‍ നിന്നും വരുമാനം ലഭിക്കുന്നതാണ്. സ്ഥലകച്ചവടം നടത്തുന്നവര്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. വിവാഹം നടക്കാന്‍ യോഗം. ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കാന്‍ യോഗം. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ യോഗം. വിദേശ രാജ്യങ്ങളില്‍ ബിസിനസ്സ് ആരംഭിക്കാന്‍ യോഗം. കച്ചവടക്കാര്‍ക്ക് ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കട ബാധ്യതകള്‍ വീട്ടാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. വീട്ടില്‍ നിന്നും മാനസിക പിന്തുണ ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് വിദേശത്തേയ്ക്ക് പോകാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
കന്നി
പുതിയൊരു വീട് വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.വീട് പുതുക്കി പണിയാനും സാധിക്കും. വാടക ഇനത്തില്‍ പണം വന്നു ചേരു ന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ കുറയുന്നതായിരിക്കും. ആഗ്രഹിച്ച പല വസ്തുക്കളും വാങ്ങാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. കടബാധ്യതകള്‍ കുറയുന്നതായിരിക്കും. ഭാഗ്യങ്ങള്‍ പലതും ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. പുതിയ ജോലി, പുതിയ ബിസിനസ്സ് എന്നിവയ്ക്കെല്ലാം യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ വിഷയങ്ങളില്‍ അറിവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സാധ്യത. പല ഉന്നതതല പരീക്ഷകളിലും വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന സ്ഥാനത്തേയ്ക്ക് സ്ഥാനകയറ്റം ലഭിക്കും. ജീവിതനിലവാരം മികച്ചരീതിയില്‍ ഉയര്‍ത്താന്‍ സാധിക്കും. മക്കളെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് അയക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ കഴിവ് തെളിയിക്കാന്‍ സാധിക്കും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികച്ച് നില്ക്കാന് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
