Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഈ വര്‍ഷത്തെ അവസാന പൗര്‍ണമി: 12 പൗര്ണമികളില് അതിശ്രേഷ്ഠം, നാളത്തോടെ 4 രാശിക്ക് തലയിലെഴുത്ത് മാറും
2025-ലെ അവസാന പൗര്‍ണമിയാണ് ഡിസംബര്‍ 4-ന് ആചരിക്കപ്പെടുന്നത്. ഈ വര്‍ഷം മൊത്തത്തില്‍ 12 പൗര്ണമികളാണ് ഉള്ളത്. അതിലെ അവസാന പൗര്‍ണമിയാണ് അടുത്തതായി വരുന്നത്. ഓരോ പൗര്‍ണമി ദിനത്തിലും വളരെയധികം പ്രാധാന്യം ഉണ്ട് എന്നതാണ് സത്യം. അത് മാത്രമല്ല ഈ വര്‍ഷത്തെ അവസാന പൗര്‍ണമി മാര്‍ഗ്ഗശീര്‍ഷ പൗര്‍ണമി എന്നാണ് അറിയപ്പെടുന്നത്. അത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളാണ് കൊണ്ട് വരുന്നത്.
മാര്‍ഗ്ഗശീര്‍ഷ പൗര്‍ണമി ദിനത്തില്‍ വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പൂജിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലും ഐശ്വര്യത്തിലും സമാധാനത്തിലേക്കും എത്തിക്കും. അത് മാത്രമല്ല ഈ പൗര്‍ണമിയെ മോക്ഷദായിനി പൗര്‍ണമി എന്നും അറിയപ്പെടുന്നു. ജ്യോതിഷ പ്രകാരം ഈ പൗര്‍ണമി ദിനത്തില്‍ ചില രാശിക്കാര്‍ക്ക് എടുത്താലും തീരാത്ത അത്രയും സമ്പത്തും ഈ ദിനത്തില്‍ തേടി എത്തും. ഈ വര്‍ഷത്തെ അവസാന പൗര്‍ണമി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പൗര്‍ണമി ദിനത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തികമായി നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ബിസിനസ് നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതം നിറയ്ക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളെ തേടി എത്തുന്നു. അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. തൊഴില്‍ രംഗത്ത് അംഗീകാരം തേടി എത്തും. സ്ഥാനക്കയറ്റവും ജീവിതത്തില്‍ വിജയവും തേടി എത്തും. നിങ്ങള്‍ മറ്റുള്ളവരുടെ സന്തോഷത്തിന് നിങ്ങള്‍ കാരണമാകുന്നു. പലപ്പോഴും അതിയായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ കാര്യത്തിലും വിജയം തേടി എത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. വരുമാനം ഇരട്ടിയാവുകയും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. കൊഴില്‍ രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മുതിര്‍ന്നവരുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാവുന്നു. അതെല്ലാം തന്നെ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. കുട്ടികള്‍ പഠന കാര്യങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മാര്‍ഗ്ഗശീര്‍ഷ പൗര്‍ണമി വളരെയധികം ശുഭകരമായ സൂചനയാണ് നല്‍കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ദീര്‍ഘകാലമായി ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും അതിലുപരി സാമ്പത്തിക സുരക്ഷിതത്വവും നല്കുന്നു. ദീര്‍ഘകാലമായി മനസ്സില്‍ സൂക്ഷിച്ചിരുന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. അത് കൂടാതെ സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സമ്പത്ത് വര്‍ദ്ധിക്കുകയും അത് വഴി സമ്പാദ്യമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും



Click it and Unblock the Notifications
