Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രണ്ടിരട്ടി ഫലം നല്കുന്ന അപൂര്‍വ്വ രാജയോഗങ്ങള്‍; മാര്‍ച്ച് മാസം 3 രാശിക്കാര്‍ രാജാവിനെപ്പോലെ വാഴും
Raja Yoga: വേദ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന് അറിയപ്പെടുന്നത്. എല്ലാ മാസവും രാശിമാറുന്ന ഗ്രഹം കൂടിയാണ് സൂര്യന്. അതിനാല്‍, സൂര്യന് രാശിമാറ്റം നടത്തുമ്പോള്‍ അതിന്റെ ഫലങ്ങള്‍ ഓരോ രാശികളെയും പലതരത്തില്‍ ബാധിക്കുന്നതാണ്. ചിലര്‍ക്ക് ഗുണകരമാകുമ്പോള്‍, ചിലരില്‍ ദോഷകരമായും ബാധിക്കുന്നതാണ്. മാര്‍ച്ച് 14-ാം തീയ്യതി സൂര്യന് മീനം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്.

സൂര്യന് മീനത്തില്‍ എത്തുമ്പോള്‍ നിലവില്‍ മീനം രാശിയില്‍ സ്ഥിതി ചെയ്യുന്ന ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങളുമായി സംയോജനം ഉണ്ടാകുന്നു. ഈ സംയോഗത്താല്‍ ശുക്രാദിത്യ രാജയോഗവും, ബുധാദിത്യ രാജയോഗവും രൂപപ്പെടുന്നു. ഈ രണ്ട് രാജയോഗങ്ങളാല് ജീവിതം രാജകീയമാകുന്നത് മൂന്ന് രാശിക്കാരുടെയാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ഇരട്ട രാജയോഗത്താല്‍ ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അവധിയായിരിക്കും. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലും. കഷ്ടപ്പാട് അകലും. സന്തോഷം കൈവരിക്കും. കടബാധ്യത തീര്‍ക്കാന്‍ സാധിക്കും. പുതിയ സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയും. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. പഠനത്തില്‍ മികവ് തെളിയിക്കുന്നതിനാല്‍ അംഗീകാരങ്ങള്‍ ലഭിക്കും. സാമ്പത്തിക ലാഭം എല്ലാ മേഖലയില്‍ നിന്നും സഭിക്കും. തുടര്‍ വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ സാധിക്കും. പുതിയ വാഹനം സ്വന്തമാക്കാന്‍ യോഗം. പങ്കാളിയ്ക്കുവേണ്ടി അനവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. മക്കളെ വിദേശത്തേയ്ക്ക് അയക്കാന്‍ സാധിക്കും. വിദേശ വിദ്യാഭ്യാസത്തിലൂടെ ജോലി ലഭിക്കാന്‍ യോഗം. പ്രണയബന്ധം ഉണ്ടാകാന്‍ സാധ്യത. വിവാഹയോഗവും ഈ രാശിക്കാരില്‍ തെളിയുന്നതാണ്.
മിഥുനം
ശുക്രാദിത്യ രാജയോഗവും, ബുധാദിത്യ രാജയോഗവും മൂലം മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയായിരിക്കും. പുതിയ ജോലി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വന്നു ചേരുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതിക പദ്ധതികളുടെ ഭാഗമാകാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാതാപിതാക്കളെ സഹായിക്കാന്‍ സാധിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരം ലഭിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അവധി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. വരുമാനം ഇരട്ടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ തീര്‍ത്ഥാടനം നടത്താന്‍ സാധിക്കും. കുടുംബത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. ജീവിതത്തില്‍ സമാധാനവും സന്തേഷവും വര്‍ദ്ധിക്കുന്നതാണ്. കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ അവധിയായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതാണ്. വരുമാനം ഇരട്ടിക്കുന്നതായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. വിവാഹ യോഗം. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. മക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
