ശിവയോഗവും നവപഞ്ചമ യോഗവും ഒന്നിച്ച്; ചന്ദ്രന്റെ മകരത്തിലേയ്ക്കുള്ള കാല്‍വെയ്പ്പ് ഇവരുടെ തലവരമാറ്റും

Shiva Yoga and Navpanchama Yoga: ഇന്ന് മാര്‍ച്ച് 25-ാം തീയ്യതി ചൊവ്വാഴ്ച ഭാഗ്യങ്ങള്‍ അവധിയാണ് ഒന്നിക്കുന്നത്. ഇന്നത്തെ ദിവസം ചന്ദ്രന്‍ മകരം രാശിയിലേയ്ക്ക് നീങ്ങുന്നതിനാല്‍ ശിവയോഗവും നവപഞ്ചമയോഗവും രൂപപ്പെടുന്നു. ഈ 2 യോഗങ്ങളും ഒന്നിക്കുന്നതിനാല്‍, 5 രാശികളില്‍ ശുഭയോഗങ്ങള്‍ രൂപപ്പെടുന്നതാണ്.

March 25th 2025 Shiva Yoga amp amp Navpanchama Yoga Forming - Know the Benefits
Photo Credit: AI

ഈ ശുഭയോഗങ്ങളാല്‍ ഈ മാസം അവസാനിക്കുന്നത് വരെ നേട്ടങ്ങള്‍ അനവധി ഇവരെ തേടി എത്തുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ശിവയോഗത്താലും നവപഞ്ചമയോഗത്താലും ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് മുതല്‍ ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ സന്തോഷം നല്‍കുന്ന തരത്തില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, തൊഴില്‍ മേഖലയില്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്നതാണ്. മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ പല കാര്യങ്ങളും സ്വയം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. ഇന്നത്തെ ദിവസത്തോടെ ജീവിത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. എന്നിരുന്നാലും ചില പ്രശ്‌നങ്ങള്‍ ഇവരുടെ മുന്‍പില്‍ വന്നെത്തുന്നതാണ്. ഇവയ്ക്ക് പരിഹാരമായി ഇന്നത്തെ ദിവസം ഹനുമാന്‍ സ്വാമിയ്ക്ക് തുളസിമാല സമര്‍പ്പിക്കുന്നത് നല്ലതാണ്.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കാര്യവിജയം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ഇന്ന് ഈ രാശിക്കാര്‍ക്ക് ഇവരുടെ എതിരാളികളുടെ മേല്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. സ്വന്തം കഴിവുകൊണ്ട് നേട്ടങ്ങള്‍ പലതും തൊഴില്‍ രംഗത്ത് നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. നാളെ ചില വ്യക്തികള്‍ക്ക് ആഗ്രഹ സഫലീകരണത്തില്‍ ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ന് ഏതെങ്കിലും രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നതും, സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതും നല്ലതാണ്.

മകരം

മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഇവരില്‍ നിന്നും കുറയുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. സര്‍ക്കാര്‍ മേഖലയുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. പങ്കാളിത്തത്തോടെ ആരംഭിച്ച ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിത്തില്‍ പ്രയാസങ്ങള്‍ കുറയുന്നതാണ്. ബന്ധുക്കള്‍ക്കിടയില്‍ നിങ്ങളെക്കുറിച്ച് നിലനിന്നിരുന്ന പല തെറ്റിധാരണകളും അകലുന്നതാണ്. മക്കള്‍ വഴി സന്തോഷം ജീവിതത്തിലേയ്ക്ക് വന്നെത്തുന്നതാണ്. ചില തൊഴില്‍ അവസരങ്ങള്‍ നിങ്ങളിലേയ്ക്ക് ശരിയായ വിധത്തില്‍ എത്താന്‍ തടസ്സങ്ങള്‍ നേരിടുന്നതാണ്. ഇവ ഒഴിവാക്കുന്നതിനായി നെയ്യ് വിളക്ക് കത്തിക്കുന്നത് നല്ലതാണ്.

തുലാം

തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. സഹോദരി സഹോദരന്മാര്‍ക്കിടയില്‍ സ്‌നേഹം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണപിന്തുണയോടെ പല കാര്യങ്ങളും ചെയ്‌തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. എന്നിരുന്നാലും പല ശുഭകരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പും തടസ്സങ്ങള്‍ നേരിട്ടേക്കാം. ഇവ തടയുന്നതിനായി പശുവിന് ശര്‍ക്കരയും കടലയും നല്‍കുന്നത് നല്ലതാണ്.

മകരം

കലയുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴിലിടത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, March 25, 2025, 6:30 [IST]
X
Desktop Bottom Promotion