Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മാര്‍ച്ച് 25ന് ഈ രാശിക്കാരില്‍ സുപ്രധാന വഴിത്തിരിവുകള്‍; നാളത്തെ ഫലം ഇവര്‍ക്ക് ശുഭകരം
Karmaphalam horoscope: സൂര്യഗ്രഹണത്തിനും മഹാശനി മാറ്റത്തിനും മുന്നോടിയായി 5 രാശിക്കാരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കൂടാതെ, ബുധന്‍, ശുക്രന്‍ എന്നീ പ്രധാന ഗ്രഹങ്ങളെല്ലാം തന്നെ സംക്രമണം ആരംഭിച്ചിരിക്കുന്നതിനാല്‍, ശുഭകരമായ ഫലമായിരിക്കും ഇവര്‍ക്ക് ലഭിക്കാൻ പോകുന്നത്. എന്നാല്‍, ചില രാശിക്കാരില്‍ ദോഷങ്ങളും വര്‍ദ്ധിക്കും. ചിലര്‍ക്ക് സമ്മിശ്രഫലവുമായിരിക്കും ലഭിക്കുന്നത്. അറിയാം നാളെ 12 രാശികള്‍ക്കും കര്‍മ്മഫലം എപ്രകാരമായിരിക്കും എന്ന്.

മേടം
മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. കാര്യസിദ്ധിയോഗം ഉണ്ടായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കും. മാനസിക വിഷമങ്ങള്‍ അകലും, ജോലിയില്‍ സംതൃപ്തി കണ്ടെത്താന്‍ സാധിക്കും. രാഷ്ട്രീയ ജീവിതത്തില്‍ ശോഭിക്കാന്‍ യോഗം ഉണ്ടായിരിക്കും. കലാ-കായിക രംഗത്ത് ശോഭിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
ഇടവം
ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം യാത്രകള്‍ ചെയ്യും. സന്തോഷം കൈവരിക്കും. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും. മതപരമായ വിഷമയങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. യുവാക്കള്‍ക്ക് നല്ല ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നാളെ ശുഭകരമായ ദിവസമായിരിക്കും. പങ്കാളിയുടെ മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക ധന സഹായം ലഭിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. തൊഴില്‍ രംഗത്ത് പേരെടുക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടരം രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. ജോലിയില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ടതായി വന്നേക്കാം. സമൂഹത്തില്‍ സ്വാധീനമുള്ള പല വ്യക്തികളെയും ജീവിതത്തില്‍ കണ്ടുമുട്ടാന്‍ സാധ്യത. മാനസിക വിഷമങ്ങള്‍ അകലും. സന്തോഷം നല്‍കുന്ന അനവധി കാര്യങ്ങള്‍ ചെയ്യും. പണം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്.
ചിങ്ങം
മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനവും ആദരവും വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കും. ഒരേ സമയം ധാരാളം ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ അമിതമായിട്ടുള്ള ഉത്കണ്ഠ ഉണ്ടാകാന്‍ സാധ്യത.
കന്നി
കന്നി രാശിക്കാരില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. എന്നിരുന്നാലും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ ചിലവുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. തൊഴില്‍ മേഖലയില്‍ നിന്നും പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നില്ലെങ്കില്‍ പരമാവധി അവയില്‍ ഇടപെടാതിരിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. പ്രതിച്ഛായ മാറുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ നടക്കും. ജോലിയില്‍ മികവ് കാണിക്കാന്‍ യോഗം ഉണ്ടായിരിക്കും. കഷ്ടപ്പാടുകള്‍ കുറയും. മാനസിക ഉല്ലാസം ലഭിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അഖലുന്നതാണ്. മുന്‍പ് ചെയ്ത തെറ്റുകളുടെ ഫലം അതേ രീതിയില്‍ അനുഭവിക്കേണ്ടതായി വന്നേക്കാം. പല ഭാരിച്ച ഉത്തരവാദിത്തങ്ങളും ഈ രാശിക്കാരില്‍ വന്നു ചേരാനും സാധ്യത.
ധനു
സ്വത്ത് തര്‍ക്കങ്ങള്‍ സൗമ്യതയില്‍ പരിഹരിക്കാന്‍ സാധിക്കും. പലരില്‍ നിന്നും പഴികള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. മാനസിക വിഷമം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥകള്‍ ഉണ്ടായേക്കാം. കുടുംബാംഗങ്ങളില്‍ നിന്നും വേദനിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കാനും യോഗം.
മകരം
ചില പ്രധാനപ്പെട്ട നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചേക്കാം. കഠിനധ്വാനത്തിന് ഫലം ലഭിക്കുന്നതാണ്. തൊഴില്‍ തേടി അലയുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കര്‍മ്മഫലം ശുഭകരമായിരിക്കും.
കുംഭം
രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സൂക്ഷിക്കുക. സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. തൊഴിലിടത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലി കണ്ടെത്തുന്നതാണ്. കാര്യസിദ്ധിയോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ അകലും, വിവാഹാലോചനകള്‍ വരും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications