Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
Monthly Horoscope: രാജയോഗം തേടി എത്തും, വരുന്ന 31 ദിനവും 6 രാശിക്ക് അളവറ്റ സൗഭാഗ്യം, കണ്ണഞ്ചിക്കും നേട്ടങ്ങള്‍
മാര്‍ച്ച് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന ചില രാശിക്കാരുണ്ട്. മാര്‍ച്ച് 31 ദിനങ്ങളും മുന്നോട്ടുള്ള ഓരോ ചുവടിലും അനുകൂല മാറ്റങ്ങള്‍ പലരേയും തേടി എത്തുന്നു. ഇത്തരത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് അവരെ കാത്തിരിക്കുന്നത് എന്നും നമ്മളില്‍ പലര്‍ക്കും അറിയില്ല. നിരവധി ഗ്രഹരാശിമാറ്റങ്ങളാണ് വരുന്ന മാസം അതായത് മാര്‍ച്ച് മാസത്തില്‍ സംഭവിക്കുന്നത്. മഹാശനിമാറ്റം പോലും ഈ മാസത്തിലാണ് സംഭവിക്കുന്നത്.
സന്തോഷകരമായ പല മാറ്റങ്ങളും മാര്‍ച്ച് മാസത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഓരോ മിനിറ്റിലും ഭാഗ്യം കൂടെ നില്ക്കുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ബിസിനസില്‍ നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളേ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നു. വരുന്ന 31 ദിവസവും ജീവിതം നിങ്ങളെ കൂടുതല്‍ സന്തോഷത്തിലാറാടിക്കും. പ്രതികൂലസാഹചര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. വാഹനയോഗം കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്ന മാസമാണ് മാര്‍ച്ച് 2025. ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാസമാണ് എന്ന് പറയുന്നതിലും തെറ്റില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ബിസിനസിലെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റേയും ശുക്രന്റേയും സംയോഗം അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച സമയമാണ്. ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയം കൂടിയാണ്. നിരവധി നേട്ടങ്ങളാണ് ഇവര്‍ക്കായി കാത്തിരിക്കുന്നത്. മാര്‍ച്ച് മാസം ഇവരുടെ മാസമാണ് എന്ന് പറയുന്നതിലും തെറ്റില്ല. അത്രയധികം ഗുണാനുഭവങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്ക് വളരെ മികച്ച സമയമാണ് മാര്‍ച്ച് നല്‍കുന്നത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഭൂമി വില്‍പ്പനയ്ക്ക് അനുകൂലമായ സമയമാണ്. ഇത് വഴി ലാഭം നിങ്ങളെ തേടി എത്തും. സാമ്പത്തിക നേട്ടങ്ങളില്‍ കൂടുതല്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. എന്ന് മാത്രമല്ല അത് വഴി സാമ്പത്തിക സ്ഥിതിയും മികച്ചതാവുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും അവസാനിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ വിഷമതകള്‍ക്ക് അവസാനം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പിരിമുറുക്കങ്ങള്‍ അവസാനിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് നേട്ടങ്ങളുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
