Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ധനം ഇരട്ടിക്കും, പണം പല വഴികളിലൂടെ ഒഴുകി വരും: മാര്‍ച്ച് മാസം ധനയോഗമുള്ളവര്‍: സമ്പൂര്‍ണഫലം
മാര്‍ച്ച് മാസത്തിന് തുടക്കമായി, ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ 12 രാശിക്കാര്‍ക്കും സംഭവിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി ഓരോരുത്തരിലും മാറി മറിഞ്ഞ് വരുന്നതിനാല്‍ അത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്..
വരുന്ന 31 ദിനങ്ങള്‍ ഓരോ രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം വായിക്കാം. സാമ്പത്തിക സ്ഥിതിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക ഈ മാസം സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല പലരിലും ഇത് അമിത ചിലവിലേക്കാണ് എത്തുന്നത്. സാമ്പത്തിക സ്ഥിതിയില്‍ പ്രിതിസന്ധികള്‍ പലപ്പോഴും കൈകാര്യം ചെയ്യേണ്ടി വരുന്നു. ചിലവുകള്‍ വര്‍ദ്ധിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അനൂകുലമായ മാറ്റങ്ങള്‍ പതിയേ നിങ്ങളെ തേടി വരും.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് വരുന്നമാസം സാമ്പത്തികമായി മികച്ച മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സമ്പാദിക്കുന്നതിന് വേണ്ടി ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഢംബര വസ്തുക്കള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുന്നു.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സമ്പാദിക്കുന്നതിനുള്ള ഏറ്റവും മികച്ച മാസമാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ബജറ്റിന് അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. പക്ഷേ ആരോഗ്യത്തിനായി ധാരാളം പണം ചിലവാക്കേണ്ടി വന്നേക്കാം.
കര്‍ക്കടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് വരുന്ന മാസം വളരെയധികം നേട്ടങ്ങളുണ്ടാവുന്നു എന്നതാണ് സത്യം. അത് മാത്രമല്ല എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഭാവിയിലേക്കുള്ള നിക്ഷേപത്തിന് ഏറ്റവും മികച്ച മാസമാണ് മാര്‍ച്ച്. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ധൂര്‍ത്ത് പാടില്ല എന്നത് വളരെയധികം ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം പണം ചിലവഴിക്കുന്നതിന് നിങ്ങള്‍ തയ്യാറാവുന്നു.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ പണം വളരെയധികം ശ്രദ്ധിച്ച് ചിലവാക്കേണ്ട മാസമാണ് മാര്‍ച്ച്. അത് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ദിവസങ്ങളാണ് ഇനി വരാന്‍ പോവുന്നത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം പ്രയാസങ്ങള്‍ മാസത്തിന് നടുവില്‍ സംഭവിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ സാമ്പത്തികം ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാര്‍ച്ചില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്നു. മാത്രമല്ല ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ബിസിനസ് എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന മാസമാണ് മാര്‍ച്ച്, പലപ്പോഴും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. പണം ചിലവാക്കുന്ന കാര്യത്തില്‍ കൃത്യമായ കണക്ക് അനിവാര്യമാണ്. ഭാവിയിലേക്കുള്ള നിക്ഷേപത്തിന് ഏറ്റവും മികച്ച മാസമാണ് മാര്‍ച്ച്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്ാമ്പത്തിക സ്ഥിരതയും നല്‍കുന്നു.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ വളരെയധികം പ്രശ്‌നങ്ങള്‍ സമ്പത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു. പണം നഷ്ടപ്പെടുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവാം. എങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ പല മാര്‍ഗ്ഗങ്ങളും തുടക്കത്തില്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്. ഒരു കാര്യവും നിസ്സാരമാക്കരുത്. ഒരു രൂപ പോലും ചിലവാക്കുന്നുണ്ടെങ്കില്‍ അത് കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ പൊതുവേ വളരെയധികം സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. ധാരാളം പണം ഈ മാസം ഇവര്‍ക്ക് ചിലവാക്കേണ്ടതായി വരുന്നു. ബിസിനസിലും സാമ്പത്തിക നേട്ടം തേടി എത്തും. സാമ്പത്തിക സ്ഥിരത നിങ്ങള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഉണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ എപ്പോഴും പലവിധത്തിലുള്ള മാറ്റങ്ങള്‍ സാമ്പത്തിക സ്ഥിതിയില്‍ വരുത്തുന്നു. അത് പലരിലും അനുകൂലവും ആയി വരും. സമ്പാദിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ അശ്രദ്ധയോടെയാണ് പണം കൈകാര്യം ചെയ്യുന്നതെങ്കില്‍ അത് വളരെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ സാമ്പത്തിക സ്ഥിതിയില്‍ മുന്നിലായിരിക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങളെല്ലാം സംഭവിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











