Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മാര്‍ച്ചില്‍ ഭാഗ്യം കാത്തിരിക്കുന്നത് ഇവരെ; തീരാദുരിതങ്ങള്‍ അവസാനിക്കും, ഭാഗ്യനാളുകള്ക്ക് തുടക്കം
March 2025: ഓരോ മാസവും ഒട്ടനവധി പ്രതീക്ഷകളാണ് ഓരോ വ്യക്തികള്‍ക്ക് നല്‍കുന്നത്. പുതിയ മാസത്തിലെങ്കിലും ജീവിതം ശോഭിക്കണം എന്ന ആഗ്രഹം പലരിലും ശക്തമായിരിക്കും. എന്നാല്‍, ഗ്രഹങ്ങളുടെ സ്ഥാനം ഉചിതമല്ലെങ്കില്‍ ജീവിതത്തില്‍ പ്രയാസങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. സാമ്പത്തിക ബുദ്ധിമുട്ട് വര്‍ദ്ധിക്കാനും, പല കാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടാനും ഇവ വഴിയൊരുക്കുന്നു.

ഇതുവരെയുള്ള മാസത്തില്‍ നിന്നും വ്യത്യസ്തമായി മാര്‍ച്ച് മാസത്തില്‍ ചില രാശിക്കാരെ കാത്തിരിക്കുന്നത് സൗഭാഗ്യങ്ങളാണ്. ലക്ഷ്മി യോഗം ഇവരില്‍ രൂപപ്പെടുന്നതിനാല്‍ തന്നെ, മാര്‍ച്ച് മാസത്തിന്റെ തുടക്കത്തോടെ അനവധി നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഈ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം നിരവധി നേട്ടങ്ങളായിരിക്കും നല്‍കുന്നത്. ജീവിതത്തില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അകറ്റാന്‍ ഈ രാശിക്കാരുടെ മുന്പില് ഒട്ടനവധി മാര്‍ഗ്ഗങ്ങള്‍ തെളിയുന്നതാണ്. ധനം വര്‍ദ്ധിക്കുന്നതാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ബന്ധുക്കളുമായി ചേര്‍ന്ന് പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നല്ലൊരു തുക സമ്പാദ്യമായി സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസത്തിനുള്ള യോഗം ഇവര്‍ക്ക് ലഭിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്ന ഒരു മാസമായിരിക്കും മാര്‍ച്ച് മാസം. മാര്‍ച്ച് മാസത്തില്‍ ബിസിനസ്സില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഈ രാശിക്കാരില്‍ കുറയുന്നതായിരിക്കും. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. മാറ്റങ്ങള്‍ പലതും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാനും, ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മക്കളില്‍ നിന്നും സന്തോഷം നല്കുന്ന നിരവധി കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. മക്കളെ വിദേശത്തേയ്ക്ക് അയക്കാന്‍ സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാൻ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ബന്ധുക്കളുമായി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. പാരമ്പര്യ സ്വത്തില്‍ അവകാശം ലഭിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അവസാനിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവർക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങൾ ധാരാളം ഉണ്ടായിരിക്കുന്നതാണ്. തൊഴിൽ രംഗത്തും നേട്ടങ്ങൾ സ്വന്തനാക്കാൻ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
