Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
ഗ്രഹങ്ങളുടെ അധിപന് ചൊവ്വ ഇടവത്തിലേക്ക്: സമ്പത്തിലെ വര്‍ദ്ധനവും നേട്ടങ്ങളും ഈ നക്ഷത്രക്കാര്ക്കൊപ്പം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അതില്‍ തന്നെ ജീവിത മാറി മറിയുന്ന അനുകൂല ഫലങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഉയര്‍ന്നതും താഴ്ന്നതുമായ പല മാറ്റങ്ങളും ഗ്രഹപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ രാശിമാറ്റമാണ് ഇതില്‍ ഏറ്റവും മികച്ച ഫലങ്ങള്‍ നല്‍കുന്നത്. ഇടവം രാശിയിലാണ് ചൊവ്വ ഇപ്പോള്‍ സഞ്ചരിക്കുന്നത്. അത് വ്യാഴത്തോടൊപ്പം ചേര്‍ന്നാണ് സഞ്ചരിക്കുന്നത്.
ചൊവ്വ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 8 വരെ അതിന്റെ യൗവ്വനാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്. അതിന്റെ ഫലമായി പലപ്പോഴും ചില നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായേക്കാം. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാം. പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇനി പറയുന്ന ചൊവ്വയുടെ രാശിമാറ്റം. സമ്പത്തില്‍ വലിയ വര്‍ദ്ധനവും ആഗ്രഹിക്കുന്ന ജീവിത മാറ്റങ്ങളും നിങ്ങളിലുണ്ടായേക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം വളരെയധികം ഗുണം ചെയ്യുന്നു. കാരണം ചൊവ്വ എപ്പോഴും രണ്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ വളരെ മികച്ചതായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗം കാണുന്നു. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കുന്നതിന് സാധിക്കുന്നു. ഒരു തരത്തിലും നിങ്ങള്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല ആളുകള്‍ക്ക് നിങ്ങളെക്കുറിച്ച് മികച്ച മതിപ്പും ഉണ്ടാവുന്നു. ബഹുമാനവും സ്നേഹവും നിങ്ങളെ തേടി എത്തുന്നു.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ ചലനം ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ രാശിയില്‍ നിന്ന് ലഗ്നത്തില്‍ ആണ് ചൊവ്വ മാറുന്നത്. പലപ്പോഴും ജീവിതം തന്നെ അടിമുടി മാറുന്ന മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. വാഹന യോഗം കാണുന്നുണ്ട്. സ്വത്തിനും പണത്തിനും വേണ്ടി മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. പലപ്പോഴും ജീവിതത്തില്‍ ആഢംബരങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതം തന്നെ നേട്ടങ്ങളുടേതായി മാറുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തിലും ഇതേ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഒരു തരത്തിലും പ്രശ്നങ്ങളുണ്ടാവുന്നില്ല. ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും ഇവര്‍ക്ക് ചൊവ്വയുടെ മാറ്റം.
കര്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ചന്ദ്രന്റേയും ചൊവ്വയുടേയും സാന്നിധ്യം വളരെ മികച്ചതായിരിക്കും. പലപ്പോഴും ഗജകേസരി യോഗം വരെ നിങ്ങളെ തേടി എത്തുന്നു. കേന്ദ്രത്രികോണ രാജയോഗം പോലുള്ളവയും ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തില്‍ പണം സമ്പാദിക്കുന്നതിന് വേണ്ടി ഏറ്റവും കാത്തിരിക്കുന്ന ഒരു നിമിഷം എന്ന് വേണമെങ്കില്‍ ഈ ദിനത്തെ പറയാവുന്നതാണ്. കുടുംബത്തില്‍ അഭിവൃദ്ധിയും മാറ്റങ്ങളും ഉണ്ടാവും. ഈ സമയത്ത് ആഗ്രഹങ്ങളെല്ലാം തന്നെ സഫലീകരിക്കപ്പെടുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications