Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചൊവ്വയുടെ മാറ്റം മകരത്തില്‍: ഭാവി തെളിയും, ധനമഴ പെയ്യും, ജോലി ഉറപ്പിക്കാം ഈ രാശിക്കാര്‍ക്ക്
ചൊവ്വയുടെ മാറ്റം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതികൂല ഫലങ്ങളിലേക്കാണ് എത്തിക്കുന്നത്. ജ്യോതിഷ പ്രകാരം ധൈര്യം, സമ്പത്ത്, ദേഷ്യം എന്നിവയാണ് പലപ്പോഴും ചൊവ്വ നല്‍കുന്നത്. എന്നാല്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നതിന് ചൊവ്വക്ക് ആവശ്യമായി വേണ്ടത് 45 ദിവസമാണ്. എന്നാല്‍ ജനുവരി മാസത്തില്‍ ചൊവ്വ അതിന്റെ ഉച്ചരാശിയായ മകരത്തിലേക്ക് എത്തുന്നു. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു.
സാമ്പത്തികമായും കരിയറിന്റെ കാര്യത്തിലും പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഇത് തുടക്കം കുറിയ്ക്കുന്നത്. അപ്രതീക്ഷിത ധനലാഭവും, യാത്രകളും എല്ലാം ഇവരില്‍ തേടി എത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം അനുകൂലമായി മാറുന്നത്. പുതുവര്‍ഷത്തില്‍ ജനുവരി മുതല്‍ ചൊവ്വയുടെ മകരത്തിലേക്കുള്ള മാറ്റം ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം നല്ല മികച്ച ഫലങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും നിങ്ങളഉടെ ജീവിതത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. കരിയറില്‍ പല വിധത്തിലുള്ള ഉയര്‍ച്ചകള്‍ നിങ്ങളെ തേടി എത്തുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ഗുണകരമായ മാറ്റങ്ങളും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളും കൊണ്ട് വരുന്നു. കുടുംബത്തില്‍ സന്തോഷവും മംഗളകരമായ കാര്യങ്ങളും സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. നിക്ഷേപങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ലാഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം നിരവധി നല്ല സൂചനകളാണ് ആദ്യം തന്നെ പ്രദാനം ചെയ്യുന്നത്. കരിയറില്‍ പുരോഗതിയും നിങ്ങളെ തേടി എത്തും. അത് മാത്രമല്ല ജോലിയില്‍ മാറ്റം തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിക്ഷേപങ്ങള്‍ പലതും മികച്ച സാമ്പത്തിക ലാഭം കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത്് ഏറ്റവും അനുകൂലമായ മാറ്റങ്ങളെ കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനാല് ദാമ്പത്യവും സന്തോഷകരമായി മുന്നോട്ട് പോവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ചൊവ്വയുടെ സംക്രമണം പലപ്പോഴും വളരെ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ജോലിയില്‍ നിങ്ങളുടെ പ്രകടനം അനുകൂലമായിരിക്കും. അതിനനുസരിച്ച് ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. സ്ഥാനക്കയറ്റം ലഭിക്കുന്നത് വഴി പല സാധ്യതകളും തെളിയുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സാമ്പത്തിക നേട്ടം തേടി എത്തും. വാഹനയോഗവും നിങ്ങളെ തേടി എത്തുന്നു. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചൊവ്വയുടെ മകരത്തിലെ സംക്രമണം പലപ്പോഴും പ്രശസ്തിയും പണവും കൊണ്ട് വരുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ കാത്തിരിക്കുന്നു. കൂടാതെ വാര്‍ത്തകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് യോഗം കാണുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക നേട്ടം തേടി എത്തുകയും ചെയ്യുന്നു. കൃത്യസമയത്ത് ബുദ്ധിയും വിവേകവും ഉപയോഗിക്കാന്‍ സാധിക്കും.
വൃശ്ചികം രാശി
ഇവരില്‍ നടക്കുന്ന ചൊവ്വയുടെ മാറ്റം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇവരില്‍ മൂന്നാം ഭാവത്തിലൂടെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. പലപ്പോഴും ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ പല വിധത്തിലുള്ള തീരുമാനങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. മേലുദ്യോഗസ്ഥരില്‍ നിന്ന് ചില കാര്യങ്ങള്‍ നമുക്ക് നേടിയെടുക്കാന്‍ സാധിക്കും. അതില്‍ അവര്‍ സംതൃപ്തരായിരിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കാതിരിക്കുന്നത് വഴി നേട്ടങ്ങളും തേടി എത്തുന്നു.



Click it and Unblock the Notifications
