Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഇന്ന് മംഗള പുഷ്യയോഗം: വരാനിരിക്കുന്ന സമൃദ്ധിയും സന്തോഷവും, ഭാഗ്യക്കൊടുമുടി കയറും രാശിക്കാര്‍
ഇന്നത്തെ ഭാഗ്യരാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് എപ്രകാരമാണ് ഭാഗ്യം തേടി എത്തുന്നത് എന്ന കാര്യം ശ്രദ്ധേമാണ്. ഇന്ന് രൂപം കൊള്ളുന്ന മംഗള പുഷ്യ യോഗം വളരെയധികം ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. അഭിവൃദ്ധിയും വിജയവും എല്ലാം തേടി എത്തുന്ന ഈ പ്രത്യേക യോഗത്തിന് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് തേടി എത്തുന്നത്. ചൊവ്വയുമായി ബന്ധപ്പെട് വരുന്നതാണ് മംഗള പുഷ്യയോഗം. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കാണ് എത്തിക്കുന്നതും.
ഈ യോഗം നിങ്ങളില്‍ ആത്മവിശ്വാസം, സന്തോഷം, സമൃദ്ധി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. നിങ്ങളുടെ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിന് വേണ്ടിയും ഈ യോഗം സഹായക്കുന്നു. വ്യക്തിപരമായ പലവ മാറ്റങ്ങള്‍ക്കും ഇന്നത്തെ ദിവസത്തെ ഈ യോഗം കാരണമാകുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് നോക്കാം

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചൊവ്വയാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ധാരാളം ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസില്‍ വളര്‍ച്ചയും സന്തോഷവും തേടി എത്തും. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും നിക്ഷേപങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പല കോണില്‍ നിന്നും ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. . ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊണ്ട മംഗളപുഷ്യയോഗം പല വിധത്തില്‍ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് സഹായിക്കുന്നു. അത് കൂടാതെ നിക്ഷേപങ്ങള്‍ ഗുണകരമായി മാറുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദൃഢനിശ്ചയത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ പോലും ഗുണകരമായി മാറ്റാവുന്നതാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആസ്തികള്‍ വാങ്ങുന്നതിനും അത് വഴി സന്തോഷം കൊണ്ട് വരുന്നതിനും സാധ്യതയുണ്ട്. പണം പല കോണില്‍ നിന്നും തേടി എത്തുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന മംഗളപുഷ്യയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. പണവുമായി ബന്ധപ്പെട്ട് മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പല കോണില്‍ നിന്നും ഭാഗ്യം നിങ്ങളെ തേടി എത്തും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അതിനെക്കുറിച്ച് ചിന്തിക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ് വരുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരനിക്ഷേപങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നു. അതിനെല്ലാം ഇന്നത്തെ ദിവസം മികച്ചതാണ്. ബിസിനസ് മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും അത് വഴി സന്തോഷവും ഉയര്‍ച്ചയും സ്വന്തമാക്കുന്നതിനും സാധിക്കും



Click it and Unblock the Notifications
