Latest Updates
-
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ!
ജൂണ്‍ 30-ന് ശേഷം ദുരന്തമൊഴിയാതെ ഇവര്‍: ചേരുന്നത് ചൊവ്വയും കേതുവും ഭയക്കണം ഈ രാശിക്കാര്‍
ചൊവ്വയും കേതുവും ചേരുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ദുരന്തമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് മാത്രമല്ല ചിങ്ങം രാശിയിലാണ് ചൊവ്വയും കേതുവും ചേരുന്നത്. ഇത് മീനം രാശിയിലും ശനിയുമായി ചൊവ്വ ചേരുന്നതിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ അവിടെ ഏറ്റവും ദോഷം നല്കുന്നു ഷഡാഷ്ടക യോഗവും രൂപം കൊള്ളുന്നു. ഗ്രഹങ്ങളും രാശികളും ഓരോ സമയവും മാറി മാറി സഞ്ചരിക്കുന്നതിന്റെ ഫലമായി ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കാത്തിരിക്കുന്നു. എന്നാല്‍ മനുഷ്യ ജീവിതത്തിലും ലോകത്തിലും ഒരുപാട് ദോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
ചൊവ്വയും കേതുവും ചേരുന്നതിന്റെ ഫലമായി സംഭവിക്കുന്ന ഈ ദോഷഫലങ്ങള്‍ ചില രാശിക്കാരെ വട്ടം ചുറ്റി പിടിക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള ദുരിതങ്ങളും പ്രശ്നങ്ങളും തേടി എത്തുന്നു. ചൊവ്വയും കേതുവും ചേരുമ്പോള്‍ കുജകേതുയോഗം ഉണ്ടാകുന്നു. ഇത് ജ്യോതിശാസ്ത്രത്തില്‍ വളരെ അപകടകരമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നു. വിനാശകരമായ യോഗം നിങ്ങളില്‍ ജൂലൈ 28 വരെയാണ് സംഭവിക്കുന്നത്. ആരോഗ്യത്തിനും സാമ്പത്തിക പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടിയും പലരും ശ്രമിക്കുന്നു. എന്നാല്‍ ദോഷകരമായ പല മാറ്റങ്ങളും ചില രാശിക്കാരില്‍ ഉണ്ടാവുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വ, കേതു, ശനി എന്നിവയുടെ സംയോഗം ദോഷകരമായ ധാരാളം ഫലങ്ങള്‍ നല്കുന്നു. കൂടാതെ സാമ്പത്തികമായി നിരവധി പ്രശ്നങ്ങളെ ഈ സമയം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതയും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. കൂടാതെ നിരവധി വെല്ലുവിളികള്‍ ഈ സമയം നിങ്ങള്‍ നേരിടേണ്ടതായി വരുന്നു. പലപ്പോഴും സന്തോഷകരമായ സാഹചര്യം പോലും പ്രതിസന്ധികളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അപകടകരമായ അവസ്ഥകളെ തരണം ചെയ്യാന്‍ അല്പം കഷ്ടപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് ജൂണ്‍ 30-ന് ശേഷം കടന്ന് പോവുന്നത്. പലപ്പോഴും ലഗ്നഭാവത്തിലാണ് നിങ്ങളുടെ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ശനി എട്ടാമത്തെ ഭാവത്തിലും സ്ഥിതി ചെയ്യുന്നു. ഇതെല്ലാം ആരോഗ്യ പ്രതിസന്ധികള്‍ വഷളാക്കുന്നു. കൂടാതെ കുടുംബത്തിലും കരിയറിലും പ്രതിസന്ധികളും പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടാവുന്നു. കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെത്തുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു സാഹചര്യമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ ഒരു കാരണവശാലും നിസ്സാരമാക്കരുത് എന്നത് ഓരോ ഘട്ടത്തിലും ഓര്‍ക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശനി, ചൊവ്വ, കേതു എന്നിവയുടെ സംയോഗം പ്രതികൂലമായ പല ഫലങ്ങളും നല്കുന്നു. അത് കൂടാതെ ചൊവ്വയും കേതുവും 12-ാം ഭാവത്തിലാണ് സംയോജിക്കുന്നതും. ശനി ഏഴാമത്തെ ഭാവത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ശത്രുക്കള്‍ ശക്തരാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കോടതി സംബന്ധമായ കാര്യങ്ങളില്‍ തിരിച്ചടികള്‍ ഉണ്ടാവാം. ഈ ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും അത് അപകടകരമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നത് എപ്പോഴും മുകളില്‍ പറഞ്ഞ മൂന്ന് രാശിക്കാരിലാണ്.



Click it and Unblock the Notifications