Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
ഡിസംബര്‍ 7 നിര്‍ണായകം: 5 രാശിക്കാരെ കാത്തിരിക്കുന്നത് ഇതുവരെയില്ലാത്ത ദോഷങ്ങള്‍, കരുതിയിരിക്കണം
ചൊവ്വയുടെ രാശിമാറ്റം എപ്പോഴും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അത് മാത്രമല്ല പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നതും ശ്രദ്ധേയമാണ്. ചൊവ്വയുടെ ധനു രാശിയിലേക്കുള്ള സംക്രമണമാണ് ഡിസംബര്‍ 7-ന് സംഭവിക്കാനിരിക്കുന്നത്. ഇത് അഞ്ച് രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. ഇത് ജീവിതത്തില്‍ സംഭവിക്കുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. തര്‍ക്കങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പടെ നിരവധി വെല്ലുവിളികളെയാണ് ഇവര്‍ നേരിടേണ്ടി വരുന്നത്.
ചൊവ്വയുടെ സംക്രമണം 2025-ല്‍ ഡിസംബര്‍ 7-നാണ് സംഭവിക്കുന്നത്. ധനു രാശിയിലേക്ക് മാറുന്നതിന് അനുസരിച്ച് അത് ചില രാശിക്കാരില്‍ പ്രതിസന്ധികള്‍ ഉ്ണ്ടാക്കുന്നു. 39 ദിവസത്തോളമാണ് നിങ്ങളില്‍ ഈ പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. ഡിസംബര്‍ 7 മുതല്‍ 2026 ജനുവരി 16 വരെ ഇവര്‍ ക്ഷമയോടും ധൈര്യത്തോടും കൂടി കാര്യങ്ങളെ സമീപിക്കണം എന്നതാണ് ഈ സമയം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വ പ്രതിസന്ധികള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഇത് പലപ്പോഴും പങ്കാളിത്തതോടെ ചെയ്യുന്ന ബിസിനസിനെ പ്രശ്നത്തിലേക്ക് എത്തിക്കും. അത് മാത്രമല്ല സമയബന്ധിതമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളിലുണ്ടാവുന്നു. കൂടാതെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കടബാധ്യതകള്‍ വര്‍ദ്ധിക്കുന്നു. ചിലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് സാമ്പത്തിക പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. നിക്ഷേപങ്ങളും പലപ്പോഴും അമിതമായി പ്രശ്നങ്ങളിലേക്ക് എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ ധാരാളം സംഘര്‍ഷങ്ങളും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തുന്നു. പല വിധത്തിലുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് നട്ടം തിരിയുന്ന അവസ്ഥയുണ്ടാവുന്നു. പല കാര്യങ്ങളിലും ധൈര്യം കൈവെടിയാതെ മുന്നോട്ട് പോവേണ്ടതാണ്. യോഗ, ധ്യാനം എന്നിവ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. ശാന്തമായ മനസ്സോടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധ്യത കൂടുതലാണ്.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ധനു രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം പലപ്പോഴും ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. ഈ സമയത്ത് തൊഴില്‍പരമായ സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും കടുക്മണി വ്യത്യാസത്തില്‍ ഉണ്ടാവുന്ന അശ്രദ്ധ നിങ്ങളെ പ്രശ്നത്തിലാക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. കാര്യങ്ങളെക്കുറിച്ച് അമിതമായി സമ്മര്‍ദ്ദത്തിലാവുന്നത് അല്പം ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം പലപ്പോഴും പ്രണയത്തിലും ദാമ്പത്യത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പങ്കാളിയുമായി പല വിധത്തിലുള്ള വാദപ്രതിവാതങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്, സംസാരം നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സംസാരം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അഹങ്കാരം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പല വിധത്തിലുള്ള സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു. പലപ്പോഴും പ്രതികൂലമായ അന്തരീക്ഷം ജീവിതത്തില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ വാദപ്രതിവാദങ്ങള്‍ സംഭവിക്കുന്നു. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അമ്മയുമായുള്ള തര്‍ക്കങ്ങള്‍ അല്പം ശ്രദ്ധിച്ച് വേണം. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ യോഗ, ധ്യാനം എന്നിവയെല്ലാം നിര്‍ബന്ധമാക്കേണ്ടതാണ്.



Click it and Unblock the Notifications