Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
50 വര്‍ഷത്തിന് ശേഷം പൂയ്യത്തിലെത്തും ചൊവ്വ വെറുതേയല്ല: കൈനിറയെ ധനവും, ദിനം ദിനം ഭാഗ്യവും
വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു. പലപ്പോഴും അതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. മനുഷ്യന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതിന് പലപ്പോഴും ഇത്തരം രാശിമാറ്റങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഇവിടെ ചൊവ്വയുടെ മാറ്റമാണ് സംഭവിക്കാന്‍ പോവുന്നത്. 2025 ഏപ്രില്‍ 12-നാണ് ചൊവ്വ അതിന്റെ നക്ഷത്രമാറ്റം നടത്തുന്നത്. ചൊവ്വ ശനിയുടെ നക്ഷത്രമായ പൂയ്യത്തില് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കും. ചൊവ്വ പൂയ്യം നക്ഷത്രത്തിലേക്ക് മാറുന്നതോടെ അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു
ബിസിനസിലും കൂടാതെ സാമ്പത്തികമായും സ്വകാര്യ ജീവിതത്തിലും എല്ലാം നിരവധി മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. കരിയറില്‍ ഉണ്ടാവുന്ന ഓരോ ചുവട് വെപ്പും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഇതിന് സഹായിക്കുന്ന ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. 12 രാശിക്കാരില്‍ മൂന്നേ മൂന്ന് രാശിക്കാര്‍ക്കാണ് ചൊവ്വയുടെ നക്ഷത്രമാറ്റം ഭാഗ്യം കൊണ്ട് വരുന്നത്. അത് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിലേക്കാണ് ചൊവ്വ നിങ്ങളെ എത്തിക്കുന്നത്. ഇടക്കിടെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്താം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് സംഭവിക്കാം. പലപ്പോഴും ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പണം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കന്നി
ജോലിയിലെ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. വിവാഹിതരുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. മികച്ച പ്രകടനം എല്ലാ മേഖലകളിലും കാഴ്ച വെയ്ക്കാന്‍ സാധിക്കും. പഠനാവശ്യങ്ങള്‍ക്കായി വിദേശത്ത് പോവാന്‍ സാധ്യതയുണ്ട്. കൂടാതെ സ്ഥിരതാമസത്തിനുള്ള സാധ്യത വിദേശത്ത് ഉണ്ടാവാം. സാമ്പത്തിക സ്രോതസ്സ് അല്പം കൂടി വികസിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്ര മാറ്റം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. സമൃദ്ധിയോടെ സമ്പത്ത് തേടി എത്തും. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. അനാവശ്യ ചിലവുകള്‍ എല്ലാം തന്നെ നിയന്ത്രിക്കപ്പെടുന്നു. പുതിയ വാഹനം വാങ്ങുന്നതിന് അനുകൂലമായ സമയമാണ്. പലപ്പോഴും ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതങ്ങള്‍ നിറയ്ക്കും. ജോലിയില്‍ നിങ്ങള്‍ അംഗീകരിക്കപ്പെടും. നിരവധി യാത്രകള്‍ നടത്താന്‍ യോഗം കാണുന്നു. മത്സരബുദ്ധിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ പ്രവേശനം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അത്രയധികം സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പുതിയ മാറ്റങ്ങള്‍ ജീവിതത്തെ പല തരത്തില്‍ ബാധിക്കും. വ്യാപാരികള്‍ക്ക് ബിസിനസില്‍ പ്രത്യേകം ലാഭം നേടിയെടുക്കുന്നതിന് സാധിക്കും. സാമ്പത്തികമായുണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങളും അഭിവൃദ്ധിയും ഉണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
