Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
45 ദിവസത്തേക്ക് ചൊവ്വ അനുഗ്രഹഭാവത്തില്‍ അത്ഭുതപ്പെടുത്തും: ഈ സമയം അതിഗംഭീരമാവും 4 രാശിക്ക്
വേദജ്യോതിഷ പ്രകാരം സംഭവിക്കുന്ന ഓരോ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വേദജ്യോതിഷ പ്രകാരം ചൊവ്വ ഏകദേശം 45 ദിവസത്തേക്ക് കന്നി രാശിയിലേക്ക് മാറി. ജൂലൈ 28-നാണ് ചൊവ്വ അതിന്റെ രാശിമാറുന്നത്. ധൈര്യത്തിന്റേയും ആത്മവിശ്വാസത്തിന്റേയും പ്രധാന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ചൊവ്വ കാരണമാകുന്നു. പലപ്പോഴും ചൊവ്വയുടെ സ്ഥാനമാറ്റം നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
ചൊവ്വയുടെ സ്ഥാനമാറ്റത്തിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവാന്‍ സാധിക്കുന്നത്. ഈ രാശിമാറ്റം പലപ്പോഴും മാലിക രാജയോഗം സൃഷ്ടിക്കുന്നു. അതിന്റെ കാരണം പലപ്പോഴും ചൊവ്വക്ക് പുറകിലായി നാല് രാശികളില് ചില ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നതിന്റെ ഫലമായാണ്. പലപ്പോഴും ഈ യോഗം നിങ്ങളില്‍ ചല രാശിക്കാരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് മാലികാ യോഗം
മാലികയോഗം എന്നത് രാജയോഗ സമാനമായ ഒരു യോഗമാണ്. ചൊവ്വക്ക് പുറകിലായി ഓരോ രാശിയിലും പരസ്പരം മാലപോലെ ഗ്രഹങ്ങള്‍ ഒരുമിച്ച് സ്ഥിതി ചെയ്യുന്നതിനെയാണ് മാലിക യോഗം എന്ന് പറയുന്നത്. ഇതിന്റെ ഫലമായി ഓരോ ഗ്രഹങ്ങളും പരസ്പരം പോസിറ്റീവ് ഊര്‍ജ്ജം കൈമാറുന്നു. മിഥുനത്തില് വ്യാഴവും ശുക്രനും കര്‍ക്കിടകത്തില്‍ സൂര്യനും ബുധനും ചിങ്ങത്തില് കേതുവും ക്ന്നിയില് ചൊവ്വയുമാണ് ഇത്തരത്തില്‍ മാല പോലെ സ്ഥിതി ചെയ്യുന്നത്. ഇത് ഏതൊക്കെ രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നെന്ന് നോക്കാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് ഈ സമയം നല്‍കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത്ഭുതപ്പെടുത്തുന്ന സാമ്പത്തിക സ്ഥിതിയാണ് ഇവരെ കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തിലും സംഭവിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരവും പെട്ടെന്നുള്ള മാറ്റവും സംഭവിക്കുന്നു. ജോലി സംബന്ധമായി നടത്തുന്ന യാത്രകള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂല സാഹചര്യവും സാമ്പത്തിക നേട്ടവും കൊണ്ട് വരുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് മാലിക യോഗം ചൊവ്വയുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതിനും നിങ്ങള്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. വരുമാനം ഇരട്ടിയാവുന്നതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നതിന്റെ ഫലമായി ജീവിതം സുരക്ഷിതമാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മാലിക യോഗം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ഈ സമയം സാധിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി ഇല്ലാത്തവര്‍ക്ക് ജോലിക്കായി നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ ജീവിതത്തില്‍ വിജയം തേടി എത്തുന്ന ഓരോ സമയവുമാണ് കാത്തിരിക്കുന്നത്. വരുമാനം ഇരട്ടിയാവുന്നു. അത് വഴി സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മാലിക യോഗം നിമിത്തം ജീവിതം തന്നെ മാറി മറിയുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. വിജയം നിങ്ങളുടെ കൈക്കുമ്പിളില്‍ തേടി എത്തുന്നു. സമൂഹത്തില്‍ അംഗീകാരവും സ്നേഹവും ആദരവും തേടി എത്തുന്നു. കോടതി സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ മാറ്റങ്ങളില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. ഇത് കുടുംബത്തിലും അലയടിക്കുന്നു.



Click it and Unblock the Notifications












