Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചൊവ്വ നല്‍കുന്നത് സര്‍വ്വസൗഭാഗ്യം: വിശാഖത്തിലെത്തുമ്പോള് 3 രാശിക്ക് തെളിയുന്നത് രാജയോഗം
ചൊവ്വയുടെ മാറ്റം എപ്പോഴും ജ്യോതിഷത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. പല കാരണങ്ങള്‍ ഇതിന് പുറകിലുണ്ടെങ്കിലും പലപ്പോഴും അത് എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നത് ശങ്കിക്കേണ്ടതാണ്. ധൈര്യം, ശക്തി, ശൗര്യം, ഭൂമി, വാഹനങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്ന ചൊവ്വ പലപ്പോഴും ഗുണപരമായ മാറ്റങ്ങളില്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. എന്നാല്‍ ദോഷഫലങ്ങളെങ്കില് അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്യുന്നതാണ് പലപ്പോഴും ചൊവ്വയുടെ സ്വഭാവവും.
ചൊവ്വ വിശാഖം നക്ഷത്രത്തിലേക്ക് മാറുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. വ്യാഴത്തിന്റെ നക്ഷത്രമാണ് വിശാഖം. ഈ സമയം അതായത് ഒക്ടോബര്‍ 13 മുതല്‍ രാവിലെ 9.29-നാണ് നക്ഷത്രമാറ്റം സംഭവിക്കുന്നത്. ഇതിന്റെ ഫലമായി മൂന്ന് രാശിക്കാരില്‍ അവരുടെ ജീവിതം മാറി മറിയുന്നു. ഈ നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ സംക്രമണം അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. എന്തൊക്കെയാണ് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാരുടെ അധിപന് ചൊവ്വയാണ് അതുകൊണ്ട് തന്നെയുടെ ചൊവ്വയുടെ നക്ഷത്ര മാറ്റം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. പലപ്പോഴും വ്യാഴത്തിന്റെ ആഴത്തിലുള്ള സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ധൈര്യം, ആത്മവിശ്വാസം എന്നിവ വര്‍ദ്ധിക്കുകയും തീരുമാനമെടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. കുടിശ്ശികയുള്ള പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഭൂമി, വാഹനം എന്നിവ വാങ്ങുന്നതിന് യോഗം കാണുന്നു. പലപ്പോഴും ആഗ്രഹങ്ങളെന്താണോ അതനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സംക്രമണം ഭാഗ്യകരമായ പല മാറ്റങ്ങളിലേക്കും എത്തുന്നു. സന്തോഷകരമായ പല നേട്ടങ്ങളേയും നിങ്ങള്‍ക്ക് കൊണ്ട് വരുന്നതിന് യോഗം കാണുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ചൊവ്വയുടെ സംക്രമണം പലപ്പോഴും ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ഉയര്‍ച്ച നിങ്ങളെ തേടി എത്തും. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. പുതിയ വരുമാന മാര്‍ഗ്ഗങ്ങളില്‍ തേടി എത്തും. പഴയ സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പ്രശസ്തി വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യാഴം ധനു രാശിക്കാരുടെ അധിപനാണ് എന്നത് കൊണ്ട് തന്നെ മികച്ച മാറ്റങ്ങള്‍ തേടി എത്തും. കൂടുതല്‍ ഭാഗ്യവും സന്തോഷവും ആത്മീയ പുരോഗതിയും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മികച്ച അവസ്ഥയിലേക്ക് എത്തിക്കും. വിദേശ യാത്രക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ പദ്ധതികള്‍ നിങ്ങളുടെ ജീവിതത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുന്നതിനും യോഗംകാണുന്നു. വിദ്യാര്‍ത്ഥികളുടെ മികച്ച വിജയം തന്നെയാണ് മറ്റൊരു പ്രത്യേകതയും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുകയും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനും സാധിക്കും.



Click it and Unblock the Notifications
