Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മണിക്കൂറുകള്‍ക്കുള്ളില്‍ ചൊവ്വ തൃക്കേട്ട നക്ഷത്രത്തിലേക്ക്: കരിയര്‍, ധനം, ദാമ്പത്യം, ജീവിതം എല്ലാം തുലാസില്‍
ചൊവ്വയെ പൊതുവേ ജ്യോതിഷത്തില്‍ മോശം ഫലങ്ങള്‍ നല്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അതിന്റെ ഫലമായി ചെയ്യുന്ന കാര്യങ്ങളെല്ലാം അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്. അത് മാത്രമല്ല ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെയധികം പ്രധാനപ്പെട്ടതാണ്. അത് മാത്രമല്ല ചൊവ്വ നവംബര്‍ 19-ന് രാത്രി 7.40-ന് തൃക്കേട്ട നക്ഷത്രത്തിലേക്ക് മാറുന്നു, ഈ മാറ്റം പല വിധത്തിലുള്ള മോശം ഫലങ്ങളെയാണ് കൊണ്ട് വരുന്നത്. ചൊവ്വയുടെ നക്ഷത്രമാറ്റം ചില അപ്രതീക്ഷിത പ്കതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
പലപ്പോഴും മാനസിക സമ്മര്‍ദ്ദവും പ്രശ്നങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും എല്ലാം നിങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വരെ വെല്ലുവിളി കൊണ്ട് വന്നേക്കാം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള തെറ്റിദ്ധാരണകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ നക്ഷത്രമാറ്റം ദോഷഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ചൊവ്വയുടെ തൃക്കേട്ടയിലേക്കുള്ള സഞ്ചാരം മൂലം സംഭവിക്കുന്നു. ഈ കാലയളവില്‍ തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. അത് മാത്രമല്ല ഒന്നിന് പുറകേ ഒന്നായി പ്രതിസന്ധികള്‍ അനുഭവപ്പെടുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ അശ്രദ്ധ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ജോലി ചെയ്യുന്നതില്‍ പലപ്പോഴും നിങ്ങള്‍ക്ക് രണ്ട് പ്രാവശ്യം ആലോചിക്കേണ്ട സ്ഥിതി വരുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റം പ്രതികൂല ഫലങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. പലപ്പോഴും മനസ്സിന്റെ ആരോഗ്യം പ്രശ്നത്തിലായേക്കാം. ചെറിയ കാര്യങ്ങളെപ്പറ്റി ആലോചിച്ച് ടെന്‍ഷനടിക്കേണ്ട അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ അല്പം ശ്രദ്ധിച്ച് വേണം. വലിയ ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാധിക്കും. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക സ്ഥിതി അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം അത് വലിയ നഷ്ടത്തിലേക്ക് എത്തിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റം പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് എത്തുന്നു. മാനസികാരോഗ്യം ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വളരെയധികം ശ്രദ്ധിക്കണം. കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ചൊവ്വയുടെ പ്രതികൂല സ്വാധീനം നിങ്ങളെ കൂടുതല്‍ ചിന്തിപ്പിക്കും. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അത് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നു. നിക്ഷേപങ്ങള്‍ നടത്തുന്നതിന് അനുകൂല സമയമല്ല.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജോലി സ്ഥലത്തെ സമ്മര്‍ദ്ദം വളരെ വലിയ തോതില്‍ നേരിടേണ്ടി വന്നേക്കാം. കൂടാതെ മേലുദ്യോഗസ്ഥരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് പലപ്പോഴും നിങ്ങളെ ജോലിയില്‍ പ്രശ്നങ്ങളുണ്ടാക്കാം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അര്‍ഹിക്കുന്ന പ്രതിഫലം പല കാര്യത്തിലും ലഭിക്കാതെ പോവുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും പല വിധത്തിലുള്ള സമ്മര്‍ദ്ദം നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ബന്ധങ്ങള്‍ പലതും മോശമായ രീതിയില്‍ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഈ സമയം കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ബാധിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നിന്ന് പ്രശ്നങ്ങളിലേക്ക് എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമായി കാണരുത്. അനാരോഗ്യം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ നിന്ന് അകന്ന് പോവുന്നു.



Click it and Unblock the Notifications
