Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഒരു വ്യാഴവട്ടത്തിന് ശേഷം ശുക്രന് നല്‍കും മാളവ്യ രാജയോഗം: കടുകിട തെറ്റാതെ ഉറപ്പിക്കാം ഈ രാശിക്കാര്‍ക്ക്
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരേയും തേടി എത്തുന്നു. പലപ്പോഴും ഭാഗ്യം, ശക്തി, സമൃദ്ധി എന്നിവ നല്‍കുന്നതാണ് ശുക്രന്. ശുക്രന്റെ ഓരോ മാറ്റവും ഓരോ തരത്തിലുള്ള നേട്ടങ്ങളാണ് നല്‍കുന്നത്. പ്രത്യേക ഗ്രഹസംയോജനങ്ങളാണ് എപ്പോഴും മാളവ്യ രാജയോഗത്തിന് കാരണമാകുന്നത്. ശുക്രന് അനുകൂല സ്ഥാനത്താണെങ്കില്‍ അത് ചില മാറ്റങ്ങളും നിങ്ങളുടെ രാശിയില്‍ നല്കുന്നു.
ഓഗസ്റ്റ് മാസത്തില്‍ രൂപം കൊള്ളുന്ന മാളവ്യ രാജയോഗം അനുകൂലമായ പല മാറ്റങ്ങളിലും പ്രതിഫലിക്കുന്നു. പലപ്പോഴും ശുക്രന്റെ അനുകൂല സ്ഥാനം വരുന്നത് 12 വര്‍ഷത്തിന് ശേഷമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മാളവ്യ രാജയോഗമെന്താണ്?
ശുക്രന് ഒരു കേന്ദ്ര ഭാവത്തില്‍ (1, 4, 7, അല്ലെങ്കില്‍ 10-ാം ഭാവം) സ്വന്തം രാശിയായ ഇടവം അല്ലെങ്കില്‍ തുലാം അല്ലെങ്കില്‍ മീനം എന്നീ രാശിക്കാരില്‍ വരുമ്പോഴാണ് മാളവ്യ രാജയോഗം രൂപം കൊള്ളുന്നത്. ഇതിന്റെഫലമായി സൗന്ദര്യം, ഐശ്വര്യം, സന്തോഷം എന്നിവയും സമ്പത്തും നല്കുന്നു. എന്നാല്‍ ഓഗസ്റ്റില്‍ രൂപം കൊള്ളുന്ന മാളവ്യ രാജയോഗം ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
ഇടവം രാശി
ശുക്രന് നിങ്ങളുടെ ഭരണ ഗ്രഹമായത് കൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങലും കൊണ്ട് വരുന്നു. കലാപരമായി പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സാഹചര്യമുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കും. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്. പല അവസരങ്ങളും നിങ്ങളെ തേടി എത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുക്രന് അവരുടെ ഭരണ ഗ്രഹമായത് കൊണ്ട് തന്നെ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ഇവരുടെ ജീവിതം മികച്ച അവസ്ഥയിലേക്ക് എത്തുന്നത്. ജീവിതത്തില്‍ അംഗീകാരവും സ്നേഹവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. അംഗീകാരവും പ്രശസ്തിയും തേടി എത്തുന്നു. ജീവിതത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായേക്കാം. പല കാര്യത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളെ പോലും ഞെട്ടിക്കുന്ന അവസ്ഥയാണ് കാത്തിരിക്കുന്നത്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ സ്ഥാനം മികച്ചതായിരിക്കുന്നു. വൈകാരിക അടുപ്പം പങ്കാളിയുമായി ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ കൂടുതല്‍ പരിഹരിക്കുന്നതിന് സാധിക്കുന്നു. കലാകാരന്മാര്ക്ക് സമൂഹത്തില്‍ അംഗീകാരവും പ്രശസ്തിയും തേടി എത്തുന്നു. അദ്യാപകര്‍ക്ക് ജീവിതത്തില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാമ്പത്തിക ഉന്നമനത്തിന് അനുകൂലമായ സമയമാണ് ആഗ്രഹിക്കുന്നതെല്ലാം കൈകളിലെത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പ്രതിഫലവും നേട്ടങ്ങളും തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അര്‍ഹമായതെല്ലാം തേടി എത്തുന്ന സമയമാണ്. ജീവിതം മാറി മറിയുന്നു എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈകളിലെത്തും. കഠിനാധ്വാനം മത്സരത്തിലും നിങ്ങള്‍ക്ക് മുന്നിലെത്താന്‍ സഹായിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
