Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം മാളവ്യരാജയോഗം അതിശക്തം: ഭാഗ്യക്കൊടുമുടിയില് ഇവര്‍
Malavya Rajayoga : വേദജ്യോതിഷ പ്രകാരം മാളവ്യരാജയോഗത്തിന്റെ ഫലം തേടി എത്തുന്ന സമയമാണ് ചില രാശിക്കാര്‍ക്ക്. പലപ്പോഴും മികച്ച മാറ്റങ്ങളുമായി ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം മാളവ്യ രാജയോഗം വഴി ലഭിക്കുന്നത്. പലപ്പോഴും ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് മാളവ്യരാജയോഗം വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്. 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് ഇത് ഗുണപരമായ മാറ്റങ്ങള്‍ ലഭിക്കുന്നു. ജൂണില്‍ ശുക്രന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം മൂലം മാളവ്യ രാജയോഗം രൂപപ്പെടുന്നു.
ഇത് സുവര്‍ണകാലഘട്ടമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. 12 രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ നല്കുന്നതിനാല് പോസിറ്റീവ് ഊര്‍ജ്ജം പ്രവഹിക്കുന്നു. എന്നാല്‍ അതില്‍ 3 രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് സംഭവിക്കുന്നത്. സമ്പത്തില്‍ വര്‍ദ്ധനവും കരിയറിലും ബിസിനസ്സിലും പുരോഗതിയും ഉണ്ടാകുന്നതിന് മാളവ്യരാഡയോഗം സഹായിക്കുന്നു. അത് മാത്രമല്ല സന്താനങ്ങളൊക്കൊണ്ട് നിങ്ങള്‍ക്ക് അഭിമാനം തേടി എത്തുന്നു. കൂടാതെ രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാന്‍ യോഗം കാണുന്നു. ഇത് കൂടാതെ എന്തൊക്കെ ശുഭഫലങ്ങളാണ് ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നത് എന്ന് നോക്കാം.

ചിങ്ങം രാശി
മാളവ്യ രാജയോഗം നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും ബിസിനസ് നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭം തേടി എത്തുന്നു. ജോലിയിലും ബിസിനസിലും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ വിലമതിക്കപ്പെടുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസ് ബന്ധങ്ങള്‍ നിങ്ങളെ പോലും മാറ്റി മറിയ്ക്കുന്ന തരത്തിലേക്ക് എത്തിക്കും. ജോലിയില്‍ നിങ്ങള്‍ വിലമതിക്കപ്പെടുന്നു.
മേടം രാശി
മാളവ്യ രാജയോഗത്തിന്റെ ഫലമായി പലപ്പോഴും മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ മാറി മറിയും. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ആഢംബര വസ്തുക്കള്‍ക്ക് വേണ്ടി പണം ചിലവാക്കും. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. ജോലിയിലെ ഉയര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്നു. ശുക്രന്റെ മാറ്റം മൂലം രാജയോഗമാണ് രൂപീകരിക്കപ്പെടുന്നത്. ജോലിയിലും ബിസിനസിലും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. സമൂഹത്തില്‍ അംഗീകാരവും സ്ഥാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയിലെ പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കുംഭം രാശി
മാളവ്യ രാജ്യയോഗത്തിന്റെ രൂപീകരണത്തോടെ, കുംഭം രാശിക്കാരുടെ നല്ല ദിവസങ്ങള്‍ ആരംഭിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു. കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. പല കോണില്‍ നിന്നും ധനവരവുണ്ടാവുന്നു. പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കുന്നു. വാഹനയോഗം കാണുന്നു. അമ്മയുമായുള്ള ബന്ധം മികച്ചതാവുന്നു. അതിന്റെ ഫലമായി മാറ്റങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളില്‍ വീണ്ടും ഒര ബിസിനസ് ആരംഭിക്കുന്നതിന് തീരുമാനമെടുക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
