Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മാളവ്യ രാജയോഗം: ശുക്രന് ശക്തി പ്രാപിക്കുന്നതോടെ 4 രാശിക്കാര്‍ ചെന്നെത്തുന്നത് അപൂര്‍വ്വ നേട്ടങ്ങളിലേയ്ക്ക്
Malavya Raja Yoga: ഫെബ്രുവരി മാസം രണ്ടാം വാരത്തോടെ മാളവ്യ രാജയോഗം രൂപപ്പെടുകയാണ്. ശുക്രന് മീനത്തിലേയ്ക്ക് നീങ്ങിയിരിക്കുന്ന ഈ അവസരത്തില്‍ മാളവ്യ രാജയോഗത്താല്‍ 4 രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനവധി നേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നു ചേരുന്നതാണ്. തൊഴില്‍ രംഗത്തും, കലാകായിക രംഗത്തും, ബിസിനസ്സിലും ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങളും ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാരില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതായിരിക്കും. ജീവിതത്തില്‍ അനവധി നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് വരും ആഴ്ചയില്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് മികവ് പ്രകടിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാനുള്ള സൗഭാഗ്യം ഈ രാശിക്കാരില്‍ വന്നെത്തുന്നതാണ്. പുതിയ സ്ഥലം വാങ്ങാനും, വീടുപണി പൂര്‍ത്തീകരിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടകാലം അവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ അകലുന്നതായയിരിക്കും. പുതിയ തൊഴില്‍ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ ധന ലാഭം ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയതായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നു ചേരുന്നതാണ്. പുതിയ കച്ചവട മാര്‍ഗ്ഗങ്ങള്‍ ഫലം കാണുന്നതായിരിക്കും. സമ്പത്ത് ഇരട്ടിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതായിരിക്കും. ക്ഷേമ പദ്ധതികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പലരെയും സാമ്പത്തികപരമായി സഹായിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതായിരിക്കും. വിവാഹം നടക്കാന്‍ യോഗം വന്നു ചേരുന്നതാണ്. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതായിരിക്കും. നിരവധി യാത്രകള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യം ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ കുറയുന്നതായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ലഭിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ മൂലം പല സൗഭാഗ്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. കഴിവിനൊത്ത അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. പുതിയ മേഖലയില്‍ കഴിവ് തെളിയിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നു ചേരുന്നതാണ്. കുംടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതായിരിക്കും. വിദേശത്ത് വിദ്യാഭ്യാസം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനും ഈ രാശിക്കാർക്ക് യോഗം ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
