Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ആഗ്രഹിച്ചതെല്ലാം നേടിയെടുക്കും; ദിവസങ്ങള്‍ ഭാഗ്യങ്ങളായി മാറ്റുന്ന രാജയോഗം 5 രാശിക്കാര്‍ക്ക്
Malavya Raja Yoga and Dhana Yoga: മാര്‍ച്ച് രണ്ടാം വാരത്തോടെ ചില രാശിക്കാരുടെ തലവര മാറാന്‍ പോവുകയാണ്. മാളവ്യ രാജയോഗവും ധനയോഗവും ഒന്നിച്ച് ഇവരില്‍ രൂപപ്പെടാന്‍ പോകുന്നു. ഈ രാജയോഗങ്ങളാല് 5 രാശിക്കാരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നു. ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.

സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷവും സമാധാനവും ജീവിതത്തില്‍ ലഭിക്കുന്നതാണ്. അനവധി കാര്യങ്ങള്‍ നിറവേറ്റിയെടുക്കാനും ഈ രാശിക്കാര്‍ക്ക് രാജയോഗത്താല്‍ സാധിക്കും. ഈ സൗഭാഗ്യങ്ങള്‍ വാനോളം ലഭിക്കാന്‍ പോകുന്ന 5 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ പെരുമഴയാണ് കാത്തിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഇവര്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതത്തില്‍ സന്തോഷവും സമാധാവും ലഭിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അകറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ പുത്തന്‍ ആശയങ്ങള്‍ ലഭിക്കുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് ഈ ആശ്യങ്ങള്‍ നിങ്ങളെ എത്തിക്കുന്നതായിരിക്കും. സ്വത്ത് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. തൊഴില്‍ രംഗത്ത് വെച്ചടി കയറ്റം ഇവര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. മുന്‍പ് നിലനിന്നിരുന്ന പല പ്രയാസങ്ങളും ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. എല്ലാ മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദമ്പതികള്‍ക്ക് സന്തോഷം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ മാര്‍ച്ച് രണ്ടാം വാരത്തിന്റെ അവസാനത്തോടെ തലവര തെളിയുന്നതാണ്. തൊട്ടതെല്ലാം പൊന്നാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഴിവിനൊത്ത വികസം ഇവരുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്. നഷ്ടങ്ങള്‍ പലതും ഇല്ലാതകുന്നതാണ്. മാനസിക വിഷമങ്ങള്‍ കുറയുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കഷ്്ടകാലം അകലുന്നതാണ്. മാനസികോല്ലാസം നല്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് അനവധി അവസരം ലഭിക്കുന്നതാണ്. ഭാവിയിലേക്കായി സമ്പാദ്യ പദ്ധതികള്‍ ചേരാന്‍ സാധിക്കും. ബിസിനസ്സില്‍ ശരിയായ വിധത്തില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. അവര്‍ക്ക് ഇവരുടെ ശരിയായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി അകലുന്ന തരത്തില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് മുന്നിലേയ്ക്ക് എത്തുന്നതാണ്. മാനസിക സന്തോഷം ലഭിക്കുന്ന അനവധി കാര്യങ്ങള്‍ ചെയ്യും. ആഗ്രഹിച്ച പല കാര്യങ്ങളും ശരിയായ വിധത്തില്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങളും മുന്നില്‍ ശരിയായ വിധത്തില്‍ തെളിയുന്നതായിരിക്കും.
കുംഭം
ആരോഗ്യം മെച്ചപ്പെടുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്ന സംഭവങ്ങള്‍ അനവധി നടക്കുന്നതാണ്. കുടുംബത്തില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങളും അകലുന്നതാണ്. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ അവസരം ലഭിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ അനവധി ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
മീനം
മീനം രാശിക്കാരില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങളും അകലുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നതാണ്. ജീവിത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
