Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
രണ്ട് രാജയോഗങ്ങള്‍ ഒരേ ദിവസം 3 രാശിക്കാരില്‍: കഷ്ടപ്പാടിന്റെ കാലം കഴിഞ്ഞിരിക്കുന്നു, ഇനി സമ്പന്നതയിലേയ്ക്ക്
Malavya & Bhadra Rajayoga: മെയ് മാസം കഴിഞ്ഞ് ജൂണ്‍ തുടക്കത്തില്‍ തന്നെ രണ്ട് രാജയോഗങ്ങള്‍ ഒരേ ദിവസം 3 രാശിക്കാരില്‍ രൂപപ്പെടുകയാണ്. അതും 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ശുഭഗ്രഹം എന്നറിയപ്പെടുന്ന ബുധന്‍ മിഥുനം രാശിയിലേയ്ക്ക് സംക്രമിക്കുന്നത് വഴി ഭദ്രരാജയോഗവും, ശുക്രന് ഇടവത്തിലേയ്ക്ക് പ്രവേശിക്കുന്നത് വഴി മാളവ്യ രാജയോഗവും രൂപപ്പെടുന്നതാണ്.

ഈ രണ്ട് രാജയോഗങ്ങളും രൂപപ്പെടുന്നത് വഴി 3 രാശിക്കാരില്‍ കഷ്ടപ്പാടുകള്‍ അകലുന്നതാണ്. പ്രതീക്ഷിച്ച രീതിയില്‍ ശുഭകരമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. നേട്ടങ്ങള്‍ അനവധി ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തിക സ്ഥിര കൈവരിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഇരട്ട രാജയോഗം ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ അവസരം ലഭിക്കുന്നതാണ്. കഴിവിനൊത്ത അവസരങ്ങള്‍ അനവധി ഈ രാശിക്കാരെ തേടി എത്തുന്നതാണ്. തൊഴില്‍ രംഗത്ത് നേരിട്ടുകൊണ്ടിരുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കുന്നതാണ്. ബെസ്റ്റ് എംപ്ലോയി അവാര്‍ഡ് വാങ്ങാന്‍ യോഗം രൂപപ്പെടുന്നതാണ്. മേലാധികാരികളില്‍ നിന്നും പ്രശംസകള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ അനവധി ഇല്ലാതാകുന്നതാണ്. ശമ്പള വര്‍ദ്ധനവ് ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. സമ്പാദിക്കാന്‍ യോഗം രൂപപ്പെടും. വിലപിടിപ്പുള്ള അനവധി സാധനങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പ്രൊമോഷന് ലഭിക്കാനും ഈ രാശിക്കാരില്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കും. യാത്രകള്‍ അനവധി ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, ജോലി സംബന്ധമായി വിദേശ യാത്രകള്‍ ചെയ്യാന്‍ യോഗം ലഭിക്കുന്നതാണ്. പങ്കാളിയ്ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങി നല്കാന് സാധിക്കുന്നതാണ്. സ്വന്തമായി പലതും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബോണസ് ലഭിക്കാന്‍ സാധ്യത. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് എല്ലാം ശുഭകരമാകുന്നതാണ്. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ്സ് നടത്തുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധി വന്നു ചേരുന്നതാണ്. ഭാഗ്യം ഈ രാശിക്കാരുടെ കൂടെ നില്‍ക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് ചെന്നെത്തിപ്പെടാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള സഹായങ്ങള്‍ മുന്നില്‍ വന്നു ചേരുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കുന്നതാണ്. മാതാപിതാക്കളുടെ സഹായത്തോടെ പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ അവസരം ലഭിക്കുന്നതാണ്. സ്വത്ത് സമ്പാദിക്കാന്‍ യോഗം ലഭിക്കുന്നതാണ്. കാര്‍ഷിക രംഗത്ത് നേട്ടങ്ങള്‍ സൃഷ്ടിക്കുന്നതാണ് വ്യാവസായികള്‍ക്ക് നേട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക. ബാധ്യതകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്തും എല്ലാം ശുഭകരമായി കലാശിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
