Latest Updates
-
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക
മകരം നക്ഷത്രഫലം 2026: ഒരിക്കലും കഴിയരുതെന്ന് ആഗ്രഹിക്കും 29 ദിനങ്ങള്‍, സമ്പത്തും, പദവിയും തേടി എത്തും നാളുകള്‍
മകര മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജനുവരി 15-ന് ആരംഭിക്കുന്ന മകരം 1, ഫെബ്രുവരി 12-നാണ് അവസാനിക്കുന്നത്. ഈ സമയം ആദിത്യന് മകരം രാശിയിലൂടെ സഞ്ചരിക്കുന്നു. ഇത് പല വിധത്തിലുള്ള ഞാറ്റുവേലകള്‍ നിങ്ങളിലേക്ക് എത്തിക്കും. മകരം 5-നാണ് മാഘമാസത്തിന് തുടക്കം കുറിയ്ക്കുന്നത്.
ഈ മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ അതെല്ലാം തന്നെ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും. അതില്‍ പ്രധാന ഗ്രഹമാറ്റങ്ങളാണ് വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം, കൂടാതെ കേതു ചിങ്ങം രാശിയിലും രാഹു കുംഭത്തിലും സ്ഥിതി ചെയ്യുന്നു. ഈ അവസരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തിക്കുന്നു. ദാമ്പത്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള സന്തോഷവും സമാധാനവും തേടി എത്തും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് മകര മാസത്തില്‍ ആവശ്യമായ എല്ലാ തരത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്ന സമയമാണ്. വ്യാഴം മൂന്നാം ഭാവത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നതിനാല്‍ ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാ മകര മാസം വിരല്‍ ചൂണ്ടുന്നത്. അധികാരികളുടെ പിന്തുണ എല്ലാ കാര്യത്തിലും തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനില്ക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനക്കയറ്റവും തേടി എത്തും.
മകം
മകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ആദിത്യനും ചൊവ്വയും ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ബിസിനസിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാം. അത് മാത്രമല്ല ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കും. ശുക്രന് ആറില്‍ സ്ഥിതി ചെയ്യുന്നത് വഴി നിങ്ങളുടെ പ്രണയത്തില്‍ മാറ്റങ്ങളുണ്ടാവും. അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് മകരത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ചെയ്യുന്ന ചില കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ മാറ്റം തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ബിസിനസ് കാര്യങ്ങളില്‍ എല്ലാം മികച്ച മാറ്റങ്ങളോടൊപ്പം സാമ്പത്തിക ലാഭവും തേടി എത്തുന്ന സമയമാണ്. ഗാര്‍ഹിക മാറ്റങ്ങളില്‍ അത്ഭുതം തേടി എത്തും. കാരണം അത്രയധികം സന്തോഷമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് അവര്‍ ചെയ്യുന്ന പല കാര്യങ്ങളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത് മാത്രമല്ല വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. വീട് നവീകരിക്കുന്നതിനുള്ള യോഗമുണ്ട്. വാഹനയോഗവും കാണപ്പെടുന്നു എന്നതാണ് സത്യം. യാത്രകളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. സഹപ്രവര്‍ത്തകരുടെ പിന്തുണ ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ മകരത്തില്‍ കാത്തിരിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. സന്തോഷകരമായ പല മാറ്റങ്ങള്‍ക്ക് മകര മാസം കാരണമാകുന്നു. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ കാര്യങ്ങളിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക ലാഭം വിദേശത്ത് നിന്ന് നിങ്ങളെ തേടി എത്തും. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും.



Click it and Unblock the Notifications