Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
മകരം നക്ഷത്രഫലം 2026: കഷ്ടപ്പാടിന് അറ്റം കാണും 29 ദിനങ്ങള്‍, കൈതൊടുന്നതെല്ലാം പ്രശ്നത്തിലാവുന്ന നാളുകാര്‍
2026 ജനുവരി 15-നാണ് മകരം 1-ന് തുടക്കമിടുന്നത്. ഈ സമയം പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. 29 ദിവസങ്ങള്‍ നീണ്ട് നില്ക്കുന്ന മലയാള മാസമാണ് മകര മാസം. നിരവധി ഞാറ്റു വേലകള്‍ ഈ സമയം നിങ്ങള്‍ക്ക് മകര മാസത്തില്‍ അനുഭവിക്കാന്‍ സാധിക്കും. മകരം 1-ന് ചൊവ്വ ഉച്ചരാശിയായ മകരം രാശിയില്‍ പ്രവേശിക്കുന്നു. എന്നാല്‍ അവിടെ ചൊവ്വ മൗഢ്യത്തിലായിരിക്കും. കൂടാതെ ശനി ഈ സമയം മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങളും മകരത്തില്‍ സംഭവിക്കുന്നു.
വ്യാഴത്തിന്റെ സഞ്ചാരം മിഥുനത്തില് വക്രഗതിയിലാണ് ഈ സമയം സംഭവിക്കുന്നത്. കേതു ചിങ്ങം രാശിയിലും രാഹു കുംഭം രാശിയിലും മകര മാസത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ ഗ്രഹനില പ്രകാരം മകരത്തില്‍ ചില നക്ഷത്രക്കാര്‍ അല്പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരും. അവര്‍ ആരൊക്കെയെന്നും ഫലങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഏഴരശനിയുടെ സമയമാണ് മകരത്തില്‍. എന്നാല്‍ സൂര്യനും ബുധനും രാഹുവും ചൊവ്വയും അനുകൂല ഭാവത്തില്‍ ആയതിനാല്‍ ഭരണി നക്ഷത്രക്കാര്‍ക്ക് ഏഴരശനിയുടെ കാഠിന്യം അല്പം കുറയും എന്നതാണ്. എങ്കിലും അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. പലപ്പോഴും നിങ്ങള്‍ക്ക് ലഭിക്കാനിടയുള്ള സഹായങ്ങള്‍ പലതും ലഭിക്കാതെ പോവുന്നു. പല കാര്യങ്ങളും കൂടുതല്‍ യാത്ര ചെയ്യേണ്ടതായി വരും. പ്രണയ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതായുണ്ട്. ദാമ്പത്യത്തിലും ചെറിയ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ശ്രദ്ധയോടെ ഓരോ കാര്യവും ചെയ്യുന്നതിന് മുന്‍തൂക്കം നല്‍കണം.
കാര്‍ത്തിക
ഗ്രഹങ്ങളുടെ മാറ്റം നിമിത്തം പലപ്പോഴും അനുകൂലവും അതുപോലെ തന്നെ പ്രതികുലവുമായ മാറ്റങ്ങള്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ ചില തിരിച്ചടികളും പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ വാക്കുകള്‍ക്ക് അനുസൃതമായിരിക്കുകയില്ല പ്രവൃത്തികള്‍ എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് പലപ്പോഴും നിങ്ങളില്‍ ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കം. തൊഴില്‍ രംഗത്ത് വേണ്ട പോലെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയില്ല. എന്ന് മാത്രമല്ല പലപ്പോഴും ഇത് നിങ്ങളുട ജോലിയില്‍ പ്രശ്നങ്ങളുണ്ടാക്കുകുയം ചെയ്യുന്നു. ആരോഗ്യ പരിശോധനകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പല വിധത്തിലുള്ള കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. പലപ്പോഴും ഒഴിവാക്കാവുന്ന പല യാത്രകളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. തടസ്സങ്ങളെല്ലാം തൃണവല്ഗണിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. കാരണങ്ങള്‍ കൃത്യമായി അറിയാതെ പലപ്പോഴും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരും. പല കാര്യത്തിലും നുണ പറയേണ്ട സാഹചര്യവും ഉണ്ടാവുന്നു. പ്രതിരോധം എന്നത് ഒരിക്കലും എളുപ്പമാവുകയില്ല. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും.

പുണര്‍തം
മകര മാസം പുണര്‍തം നക്ഷത്രക്കാര്‍ക്കും അത്ര നല്ല സമയമായിരിക്കുകയില്ല. പലപ്പോഴും ഒരു തരത്തിലുള്ള സാഹസങ്ങള്‍ക്കും മുതിരരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പല തരത്തിലും പ്രിയപ്പെട്ടവരോട് അകല്‍ച്ച കാണുന്നു. നിങ്ങള്‍ പുതിയതായി ഒരു സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിന് ഒട്ടും അനുകൂലമായ സമയമല്ല. എന്ന് മാത്രമല്ല സൗഹൃദങ്ങളില്‍ പലതും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കണം എന്നില്ല. അതെല്ലാം ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി അല്പം കരുതലോടെ കൈകാര്യ ചെയ്യണം.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ പ്രതീക്ഷകള്‍ ഒന്നും ഗുണകരമാവുകയില്ല. അത് മാത്രമല്ല യാഥാര്‍ത്ഥ്യബോധത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പല കാര്യത്തിലും നിങ്ങള്‍ വരുത്തുന്ന വീഴ്ച പിന്നീടൊരു പ്രശ്നത്തിന് കാരണമാകുന്നു. പലപ്പോഴും കുടുംബത്തില്‍ മാനസിക ഐക്യം ഇല്ലാത്തത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ ഉപദേശം അവഗണിക്കരുത്. കാരണം അത് നിങ്ങളില്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നതിനാല്‍ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications