Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
മകര സംക്രാന്തിയില്‍ ശുക്രാദിത്യരാജയോഗം: സംക്രാന്തിയിലെ അതിഗംഭീര മാറ്റത്തില്‍ 5 രാശിക്കാര്‍ക്ക് തലവര തെളിയും
മകര സംക്രാന്തി ദിനത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വളര്‍ത്തുകയും അത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ജോലിയില്‍ സന്തോഷം എന്നിവ കൊണ്ട് വരുകയും ചെയ്യുന്നു. സൂര്യന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന ഈ ദിനത്തില്‍ ഭാഗ്യം തുണക്കുന്ന അഞ്ച് രാശിക്കാരാണ് ഉള്ളത്. ഇതില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.
ശുക്രനും സൂര്യനും ചേരുമ്പോള്‍ രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം ജ്യോതിഷപരമായി വളരെ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഒരിക്കലും അവസാനിക്കാത്ത നേട്ടങ്ങള്‍ക്കാണ് ഇത് തുടക്കമിടുന്നത്. ഈ യോഗത്തിന്റെ ശക്തമായ സ്വാധീനത്തില്‍ അഞ്ച് രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക ഉന്നതിയും പുരോഗതിയും നിങ്ങളില്‍ ഉറപ്പ് വരുത്തുന്നു. എന്നാല്‍ 12-ല്‍ 5 രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സുഖവും സമൃദ്ധിയും കൊണ്ട് വരുന്നു, അത് കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരും. അത് മാത്രമല്ല ഭാവിയില്‍ എന്താണ് ചെയ്യേണ്ടത് എന്തൊക്കെയാണ് സാമ്പത്തിക നേട്ടം കൊണ്ട് വരുന്നത് എന്ന് കൃത്യമായി നേരത്തെ മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യത്തിന്റെ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. വൈകാരിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ എല്ലാ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് ഐക്യവും സന്തോഷവും സമാധാനവും ഈ സമയം തേടി എത്തുന്നു. മെഡിറ്റേഷന്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതം ആരോഗ്യപരമായി മാറുന്നു. ശുഭവാര്‍ത്തകള്‍ പല കോണില്‍ നിന്നും തേടി എത്തും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തിക പുരോഗതി തേടി എത്തുന്നു. എല്ലാ കാര്യത്തിലും വിജയവും സന്തോഷവും കൂടെ നില്ക്കും. തൊഴില്‍ രംഗത്ത് ആഗ്രഹിച്ച മാറ്റങ്ങളുണ്ടാവും. അത് മാത്രമല്ല ക്രിയേറ്റീവ് ആയി ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് എത്തുന്നു. വീട്ടിലെ എല്ലാ പ്രശ്നത്തേയും വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സൂര്യന്റെ അനുഗ്രഹം നിങ്ങളില്‍ ഭാഗ്യം തെളിയിക്കും. ഒരു സ്ത്രീ മുഖാന്തിരം വളരെ വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കും.

ചിങ്ങം രാശി
ചിങ്ങാം രാശിക്കാര്‍ക്ക് സുഖവും സമൃദ്ധിയും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മുതിര്‍ന്നവരുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും ഉണ്ടാവും. വാഹനയോഗവും ഭൂമി സ്വന്തമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് ഗുണകരമായ സന്തോഷകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യമായി മാറുന്നു. വീട്ടില്‍ മികച്ച അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. പങ്കാളിയുടെ സാന്നിധ്യം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സമ്പത്തും സമാധാനവും ധനവും തേടി എത്തുന്ന സമയമാണ്. ജോലിയില്‍ പുരോഗതിയും ബഹുമാനവും നിങ്ങളെ തേടി എത്തും. ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ധനലാഭം ജീവിതത്തില്‍ നിങ്ങളെ മികച്ച സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിക്കും. അപ്രതീക്ഷിത ധനവര്ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.



Click it and Unblock the Notifications
