Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മകര സംക്രാന്തി: 12 രാശികളിൽ ഇവരില്‍ മാത്രം ധനം ഇരട്ടിക്കും
മകര സംക്രാന്തി ദിനത്തില്‍ സകല ദോഷകങ്ങളും അകന്ന് സമ്പത്ത് വര്‍ദ്ധിപ്പിക്കാനും, ഭാഗ്യങ്ങള്‍ തേടിയെത്താനും യോഗം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. നഷ്ടത്തിലായിരുന്ന പല കാര്യങ്ങളും ഇവരില്‍ ലാഭത്തിലാകുന്നതായിരിക്കും. കൂടാതെ, ലക്ഷ്മി ദേവിയുടെയും ഹനുമാന്റെയും അനുഗ്രഹം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ഈ ദേവീ ദേവന്മാരുടെ അനുഗ്രഹത്താല്‍ 4 രാശിക്കാര്‍ക്ക് ഭാഗ്യങ്ങളുടെ ഘോഷയാത്രയാണ് ഇനി വരാനിരിക്കുന്നത്. ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ ഭാഗ്യരാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തികപരമായി ഉയരാനും, വളരാനുള്ള അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഈരാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. എല്ലാ കാര്യങ്ങളും യാതൊരു തടസ്സവും കൂടാതെ, നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് പണവും കയ്യില്‍ വന്നു ചേരുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നു ചേരുന്നതാണ്. മാതാപിതാക്കളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കുന്നതായിരിക്കും. മാതാപിതാക്കളില്‍ നിന്നും ധന സഹായം ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ് ജോലിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ തിളങ്ങാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. നിലവില്‍ ബിസിനസ്സ് ചെയ്യുന്നവരാണെങ്കില്‍ അപ്രതീക്ഷിത ലാഭം ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്ത് ശുഭകരമായ പല കാര്യങ്ങളും നടക്കുന്നതാണ്. ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ജോലി സ്ഥലത്ത് ഉണ്ടായേക്കാം. സ്ഥാനകയറ്റത്തിന് സാധ്യത. മേലുദ്യേഗസ്ഥരില് നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഒട്ടനവധിയായിരിക്കും. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ പലപ്പോഴായി ഈ രാശിക്കാര്‍ക്ക് ലഭിക്കാം. വിദേശത്തേയ്ക്ക് പോകാനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതോടെ സമ്പാദ്യം വര്‍ദ്ധിക്കുന്നതായിരിക്കും. വീടുപണി വളരെ വേഗത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മുന്‍പ് വിറ്റ ഭൂമി വീണ്ടും പണം നല്കി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നതായിരിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്ക് തുടക്കം കുറക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയാണ്. ആഗ്രഹിച്ച കാര്യങ്ങളെല്ലാം കയ്യിലൊതുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും വളരെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പല മേഖലയില്‍ നിന്നും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മാനസികാരോഗ്യം വര്‍ദ്ധിക്കുന്നതാണ്. കുടുംബക്കാരോടൊപ്പം യാത്രകള്‍ ചെയ്യാനുള്ള അവസരവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
