Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
149 വര്‍ഷങ്ങള്‍ക്ക് ശേഷം ശിവരാത്രി ദിവസം 5 രാശിക്കാര്‍ക്ക് അത്ഭുതകരമായ സൗഭാഗ്യം, സമ്പത്ത് ഇരട്ടിയാക്കാന്‍ യോഗം
Mahashivratri 2025: ഈ വര്‍ഷത്തെ മഹാശിവരാത്രിയ്ക്ക് നിരവധി പ്രത്യേകതകളാണ് ഉള്ളത്. 149 വര്‍ഷങ്ങള്‍ക്ക് ശേഷം മഹാശിവരാത്രി ദിവസം സൂര്യന്, ബുധന്‍, ശനി എന്നീ പ്രധാന ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ നില്ക്കുന്നു. മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയില്‍ നിലനില്‍ക്കുന്ന ഈ അവസരത്തില്‍ ശിവരാത്രി ദിവസം 5 രാശിക്കാർക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

ഇവര്‍ക്ക് മഹാദേവന്റെ അനുഗ്രഹവും, ശനി, ബുധന്‍, സൂര്യന് എന്നീ ദേവന്മാരില് നിന്നുള്ള അനുഗ്രഹം ഒരുപോലെ ലഭിക്കുന്നതായിരിക്കും. അതിനാല്‍, 5 രാശിക്കാരിലും സാമ്പത്തിക നേട്ടങ്ങള്‍ അനവധിയായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതായിരിക്കും. ഈ സൗഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ സുഖിച്ച് ജീവിക്കാനുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുന്പില് വന്ന് തെളിയുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ സ്ഥാലം വാങ്ങാന്‍ യോഗം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ദിവസമായിരിക്കും. പഠനത്തില്‍ മികവ് തെളിയിക്കാന്‍ സാധിക്കും. വിദേശത്ത് സ്ഥിരതാമസത്തിനും ഇവരില്‍ യോഗം തെളിയുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. മക്കള്‍ക്കുവേണ്ടി പല നല്ല കാര്യങഅങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന ശത്രുത ഇല്ലാതാകുന്നതാണ്. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതായിരിക്കും. സമ്പത്ത് ഇരട്ടിയാക്കാനുള്ള അവസരങ്ങള്‍ ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിത്ത ബിസിനസ്സ് ആരംഭിക്കുന്നതാണ്. സ്വന്തം പേരില്‍ പണം നിക്ഷേപിക്കാനും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കും. പുതിയ തൊഴില്‍ ലഭിക്കാന്‍ യോഗം.
തുലാം
തുലാം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധി കുറയുന്നതാണ്. കടം വീട്ടാന്‍ സാധിക്കുന്നതാണ്. മനസ്സിന് ആശ്വാസം നല്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പല പദ്ധതികളും നടപ്പിലാക്കും. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. വിദേശത്ത് പോകാനും താമസിക്കാനും യോഗം കൈവരിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സ്ഥിരം തൊഴില്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. സന്തോഷം നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. ശുഭകരമായ വാർത്തകൾ കേൾക്കാനും ഇവർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
