Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നാളെ മുതല്‍ ആരംഭിക്കുന്ന മഹാരാജയോഗം: കാത്തിരുന്ന ഭാഗ്യം വന്നെത്തി 5 നാളുകാര്‍ക്ക്
രാജയോഗം എന്നത് തന്നെ ധാരാളം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. എന്നാല്‍ അത് മഹാരാജയോഗമായി മാറുമ്പോഴോ. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് മഹാരാജയോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. അഞ്ച് നക്ഷത്രക്കാര്‍ക്കാണ് മഹാരാജയോഗം അനുകൂല ഫലങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്നത് എന്തൊക്കെയാണ് എന്ന് പലര്‍ക്കും അറിയില്ല.
ജീവിതം തന്നെ മാറി മറിയുന്ന മാറ്റങ്ങള്‍ മഹാരാജയോഗം ജൂലൈ മാസത്തില്‍ ഇനി പറയുന്ന അഞ്ച് നക്ഷത്രക്കാര്‍ക്ക് നല്കുന്നു. വളരെയധികം അനുകൂല ഫലങ്ങള്‍ കരിയറിലും ദാമ്പത്യത്തിലും പ്രണയത്തിലും ജോലിയിലും പ്രൊഫഷനിലും എല്ലാം ഉണ്ടാവുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസം നല്കുന്ന ഫലങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നു. മഹാരാജയോഗം തന്നെയാണ് ഇവരുടെ ജീവിതത്തെ ബാധിക്കുന്നത്. കാലങ്ങളായി നടക്കാത്ത പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല ഇവയെല്ലാം കൃത്യമായി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. ആത്മാര്‍ത്ഥത വളരെയധികം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുന്നു. നിങ്ങളോടുള്ള ബഹുമാനം മറ്റുള്ളവര്‍ക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഗ്രഹങ്ങളായ സൂര്യന്, ശുക്രന്, വ്യാഴം, ശനി എന്നിവയുടെ സ്ഥാനം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും പ്രശ്നങ്ങള്‍ എല്ലാം അവസാനിക്കുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്ന സമയമാണ്. വാഹനയോഗം നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളിലും നിങ്ങള്‍ അനുകൂലമായ സമീപനം സ്വീകരിക്കുന്നു. ഒരു കാര്യത്തിനും എടുത്ത് ചാട്ടം പാടില്ല എന്നത് മാത്രമാണ് ആകെ ശ്രദ്ധിക്കേണ്ട കാര്യം.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് മഹാരാജയോഗമാണ് ജൂലൈ മാസത്തില്‍ കാത്തിരിക്കുന്നത്. ഇവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു.. അത് കൂടാതെ ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഉള്ളതായിരിക്കും. സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുകയും സാമ്പത്തിക നഷ്ടത്തിലേക്ക് ഒരിക്കലും എത്താതിരിക്കുകയും ചെയ്യും. അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അനൂകൂലമായ പല നേട്ടങ്ങളും ജൂലൈ മാസത്തില്‍ സംഭവിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റമുണ്ടാവുന്നു. കൂടാതെ സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു വാഹന യോഗം ഈ മാസം നിങ്ങള്‍ക്കുണ്ടാവും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിക്കേണ്ടത് ഒരു കാര്യത്തിലും ആരേയും കണ്ണടച്ച് വിശ്വസിക്കരുത് എന്നതാണ്. ഇതെല്ലാം തന്നെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സൂര്യന്, വ്യാഴം, ശനി, ശുക്രന് എന്നീ ഗ്രഹങ്ങള്‍ അനുകൂല സ്ഥാനത്ത് നില്ക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. പലപ്പോഴും രാശിമാറ്റങ്ങള്‍ പല വിധത്തില്‍ അനുകൂല അവസ്ഥകള്‍ സൃഷ്ടിക്കുന്നു. ജോലിയിലെ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ജീവിതം തന്നെ മാറി മറിയുകയും ചെയ്യുന്നു. എന്ത് തന്നെയായാലും മാറിക്കൊണ്ടിരിക്കുന്ന സമയത്തില്‍ സാമ്പത്തിക നേട്ടം വരെ മികച്ചതാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
