Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
മഹാലക്ഷ്മി രാജയോഗം: ചേരുന്നത് ചന്ദ്രനും ചൊവ്വയും എങ്ങ് തിരിഞ്ഞാലും ഭാഗ്യം മാത്രം, ഓഗസ്റ്റ് 25-ലെ ഉദയം ഇവര്ക്
വേദജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഓഗസ്റ്റ് 25-ന് ചന്ദ്രനും ചൊവ്വയും ചേരുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ചില രാശിക്കാരെ കാത്തിരിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതിനാല്‍ മഹാലക്ഷ്മി രാജയോഗം വരെ കാത്തിരിക്കുന്നു. ചന്ദ്രന് നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നതിനാല്‍ ഈ സമയം നിങ്ങള്‍ക്ക് മനസിന് സന്തോഷം ലഭിക്കുന്നു. ചന്ദ്രനുമായി ചേര്‍ന്ന് ചൊവ്വ രൂപീകരിക്കുന്ന മഹാലക്ഷ്മി രാജയോഗം പലപ്പോഴും ജീവിതത്തില്‍ നല്കുന്ന സന്തോഷത്തിന് അതിരില്ല എന്നതാണ് സത്യം, അത്രയധികം ഗുണാനുഭവങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
ഈ മഹാഭാഗ്യയോഗം ഇന്ന് രാവിലെ രൂപം കൊണ്ട് കഴിഞ്ഞു, ഓഗസ്റ്റ് 27 വൈകുന്നേരം 7.21 വരെ ഈ യോഗം രൂപം കൊള്ളുന്നു. ഇത് സാമ്പത്തിക നേട്ടങ്ങളും ഐശ്വര്യവും സന്തോഷവും നല്കുന്നു. പലപ്പോഴും വ്യക്തിഗത ജീവിതത്തിലും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികം, കരിയര്‍, ജോലി, സന്തോഷം, ആരോഗ്യം, ക്ഷേമം എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് ഈ മഹാലക്ഷ്മി രാജയോഗം നല്കുന്നു. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മഹാലക്ഷ്മി യോഗം വളരെയധികം ഗുണം നല്ക്കുന്നു. അത് മാത്രമല്ല അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. വൈകാരികമായി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല ഏത് കാര്യത്തിലും ക്ഷമയോടെ ഇടപെടുമ്പോള്‍ അതിന്റെ ഫലം ലഭിക്കുന്നു. തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം നല്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉയര്‍ച്ച നല്കുന്നു. അത് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്നു. കഠിനാധ്വാനം അംഗീകരിക്കപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയം തേടി എത്തുന്നു. സഹപ്രവര്‍ത്തകരോടൊപ്പം ജോലിയില്‍ ഉയരത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഉയരത്തിലെത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിന് മികച്ച സമയമാണ്, അതില്‍ നിങ്ങള്‍ വിജയം തേടി എത്തും. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മെച്ചപ്പെടുകയും മഹാലക്ഷ്മി ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നല്‍കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന ദിവസങ്ങളാണ് വരാന്‍ ഇരിക്കുന്നത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് മഹാലക്ഷ്മി യോഗം രാജയോഗമാണ് കൊണ്ട് വരുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനും ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതാണ് ഈ രാജയോഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ഒരു കാര്യത്തിലും നിങ്ങള്‍ക്ക് പരാജയം സംഭവിക്കുകയില്ല. ക്ഷമയും സന്തുലിതാവസ്ഥയും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അതിന്റെ ഫലം നിങ്ങളെ കാത്തിരിക്കുന്നു. ക്ഷമയും സന്തുലിതാവസ്ഥയും നിങ്ങള്‍ക്കുണ്ടാവുന്നു. തൊഴില്‍ അവസരങ്ങള്‍ ധാരാളം നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. അത് മാത്രമല്ലജീവിതത്തില് സന്തോഷവും സമാധാനവും തേടി എത്തും. ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനമാനങ്ങളും തേടി എത്തും.



Click it and Unblock the Notifications