Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ലക്ഷ്മി കടാക്ഷം ഇവര്‍ക്ക് നേട്ടമാകും; കടങ്ങള്‍ അവസാനിക്കും, പുതിയൊരു ജീവിതം ആരംഭിക്കാന്‍ സാധിക്കും
Mahalakshmi Yoga in April 2025: ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ജീവിതത്തില്‍ നേടിയെടുക്കാന്‍ സാധിക്കാത്തതായി ഒന്നും തന്നെയില്ല. സമ്പത്തിന്റെ മാത്രമല്ല, ഐശ്വര്യത്തിന്റെയും ദേവതകൂടിയാണ് ലക്ഷ്മിദേവി. ചില ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും സംയോജനവുമെല്ലാം ലക്ഷ്മി ദേവിയുടെ കൃപ ഓരോ രാശിക്കാരില്‍ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.

വേദ ജ്യോതിഷപ്രകാരം, ഏപ്രില്‍ 5ന് കര്‍ക്കിടകം രാശിയില്‍ ചൊവ്വയും ചന്ദ്രനും സംയോജിക്കുകയാണ്. ഇരുഗ്രഹങ്ങളും ഒരേ രാശിയില്‍ ഒന്നിക്കുന്നതിനാല്‍ മഹാലക്ഷ്മി യോഗം രൂപപ്പെടുന്നു. മൂന്ന് രാശികളിലാണ് മഹാലക്ഷ്മി യോഗം രൂപപ്പെടുന്നത്. ഈ രാശികള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് മഹാലക്ഷ്മി യോഗത്താല്‍ നല്ലൊരു ജോലി ലഭിക്കാന്‍ യോഗം ലഭിക്കുന്നതാണ്. പുതിയ ജോലിയില്‍ നിന്നും ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും വിധം വരുമാനം ലഭിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ കുറയുന്നതാണ്. കടബാധ്യതകള്‍ കുറയുന്നതാണ്. വീടില്ലാത്തവര്‍ക്ക് വീട് വെയ്ക്കാനുള്ള അവസരം വന്നു ചേരുന്നതാണ്. വീട്ടിലെ കാര്യങ്ങളെല്ലാം ബുദ്ധിമുട്ടില്ലാതെ നടക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. മാനസ്സിന് സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ സംരഭങ്ങള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരംഭിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും. പല വ്യക്തികളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും പോസറ്റീവ് സമീപനങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് പ്രതീക്ഷിച്ചതിനേക്കാളധികം ഉയരത്തില്‍ ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രതിസന്ധികള്‍ പലതും തരണം ചെയ്യുന്നതാണ്. സാമ്പത്തിക ഉന്നമനം ഉണ്ടാകുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്. മാനസികോല്ലാസം നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ്. യാത്രകള്‍ പോകുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ യോഗം തെളിയുന്നതാണ്. സ്വന്തം ആരോഗ്യത്തിനും സൗഖ്യത്തിനുമായി അനവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വരുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്തെ പ്രതിസന്ധികള്‍ ഇല്ലാതാകുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാനും ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
മകരം
മഹാലക്ഷ്മി യോഗത്താല്‍ പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ ഇവരില്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. മാനസിക പിരിമുറുക്കങ്ങളും വിഷമങ്ങളും അകലുന്നതാണ്. സന്തോഷകരമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തിക ഉന്നമനം ഉണ്ടാകും. പുതിയ തൊഴില്‍ കണ്ടെത്തും. സ്വയം തൊഴില്‍ ചെയ്യുന്നത് നേട്ടങ്ങള്‍ക്ക് കാരണമാകും. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നേട്ടങ്ങളും ഐശ്വര്യവും വര്‍ദ്ധിക്കുന്നതാണ്. പറമ്പില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications