Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മഹാലക്ഷ്മി യോഗം: മൂന്ന് രാശിക്കാര്‍ക്ക് ബംബര്‍ അടിക്കാന്‍ പോകുന്നു, ധനികയോഗവും ഭാഗ്യവും എല്ലാം ഒന്നിച്ച്
വേദ ജ്യോതിഷ പ്രകാരം, മറ്റു ഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ചൊവ്വയുടെ സ്വാധീനത്തിന് വളരെയധികം പ്രാധാന്യം വേദ ജ്യോതിഷം നല്‍കുന്നുണ്ട്. ചൊവ്വപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു ഗ്രഹമാണ്. ചന്ദ്രന്. ജീവിത്തത്തില്‍ പ്രശ്നങ്ങളൊന്നും ഇല്ലാതെ, ശോഭിക്കണമെങ്കില്‍ ചന്ദ്രന്റെയും ചൊവ്വയുടെയും അനുഗ്രഹം അനിവാര്യമാണ്. ജനുവരി 21 ന്- ചൊവ്വ മിഥുനം രാശിയിലേയ്ക്കും, ഫെബ്രുവരി 8 ന് ചന്ദ്രന് മിഥുനം രാശിയിലേയ്ക്കും പ്രവേശിക്കുകയാണ്. ഇരു ഗ്രഹങ്ങളും ഒരേ രാശിയില്‍ എത്തിനില്ക്കുമ്പോള് ചില രാശിക്കാര്‍ക്ക് ബംബര്‍ ലോട്ടറി അടിക്കുന്നതാണ്. ഇവര്‍ക്ക് ജീവിതത്തില്‍ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തനാക്കാനുള്ള യോഗം രൂപപ്പെടുന്നു. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മഹാലക്ഷ്മി യോഗത്താല്‍ മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. ജീവിതത്തില്‍ ശോഭിക്കാനുള്ള എല്ലാവിധ അവസരങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പ്രത്യേകിച്ച് ദാമ്പത്യത്തില്‍ ഒട്ടനവധി നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതപങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുന്നതായിരിക്കും. സ്നേഹം ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ. സാമ്പത്തിക ബാധ്യതകള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ബന്ധുക്കളുമായുള്ള എല്ലാവിധ പ്രശ്നങ്ങളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സാമ്പത്തിക ലാഭം ഒട്ടനവധി ഈ രാശിക്കാര്‍ക്ക് ലഭിക്കും. പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളും ഇവര്‍ക്കു മുന്പില് തെളിയുന്നതാണ്. വരുമാനം വര്‍ദ്ധിക്കും. ബാധ്യതകള്‍ തീര്‍ക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
ചിങ്ങം
മഹാലക്ഷ്മി യോഗത്താല്‍ ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ലഭിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ, ബിസിനസ്സില്‍ ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ ലാഭം ഇവര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ഏല്‍പ്പിച്ച ജോലികള്‍ ഉത്തരവാദിത്തത്തോടെ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വരുമാനം ഇരട്ടിയാക്കാന്‍ സാധിക്കുന്നതാണ്. കുടുംബക്കാരില്‍ നിന്നും പോസറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നതാണ്. എല്ലാവരില്‍ നിന്നും നിങ്ങളുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതാണ്.
കുംഭം
ചന്ദ്രനും ചൊവ്വയും ഒന്നിക്കുന്നതിനാല്‍ കുംഭം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഇവരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാകുന്നതായിരിക്കും. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത ലഭിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി ഇവരില്‍ മെച്ചപ്പെടുന്നതായിരിക്കും. ജീവിതപങ്കാളിയോടൊത്ത് സന്തോഷകരവും ആനന്ദകരവുമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. കയ്യില്‍ വരുമാനം മുന്പത്തേക്കാള് ഇരട്ടിയാകുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications