Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Maha shivratri 2025: മഹാശിവരാത്രി ദിവസം ശക്തി പ്രാപിച്ച് ബുധന്‍: ദുരിതങ്ങള്‍ അകന്ന് ഇവര്‍
Maha shivratri 2025: ബുദ്ധിയുടെയും വിവേകത്തിന്റെയും പ്രതീകമാണ് ബുധന്‍. ആശയവിനിമയത്തിന്റെയും, അറിവിന്റെയും, ബിസിനസ്സില്‍ വളര്‍ച്ച നേടിത്തരുന്നതിന്റെയും, യാത്രകളുടെയും എല്ലാം ദേവനായി കണക്കാക്കുന്നത് ബുധനെയാണ്. ബുധന്‍ ഒരു വ്യക്തിയില്‍ ശരിയായ സ്ഥാനത്ത് സ്ഥിതി ചെയ്താല്‍ ഈ നേട്ടങ്ങളെല്ലാം തന്നെ ആ വ്യക്തിയ്ക്ക് ലഭിക്കുന്നതാണ്.

ഫെബ്രുവരി 25ന് ബുധന്‍ കുംഭത്തില്‍ ഉദിക്കുകയാണ്. കുംഭത്തില്‍ സൂര്യനും നിലനില്‍ക്കുന്നതിനാല്‍ ബുധന്‍ കുംഭത്തില്‍ പ്രവേശിക്കുന്നതിനോടൊപ്പം ബുധാദിത്യ രാജയോഗവും രൂപപ്പെടുന്നു. ഇത് ശിവരാത്രി ദിവസം വരെ നീണ്ടു നില്ക്കുന്ന ഈ രാജയോഗത്താല്‍ ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാരില്‍ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഉയര്‍ന്ന ജീവിതനിലവാരം വെച്ച് പുലര്‍ത്താന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടുമെങ്കിലും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. അമിതമായിട്ടുള്ള ടെന്‍ഷന്‍ കുറയുന്നതാണ്. മക്കളുടെ വിവാഹം നടത്താനുള്ള സമ്പത്ത് കൈവരിക്കാന്‍ സാധിക്കുന്നതാണ്. മക്കളെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് അയക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ കേള്‍ക്കാനുള്ള യോഗം ലഭിക്കുന്നതാണ്. നിരവധി യാത്രകള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജീവിതാനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. സന്തോഷം ലഭിക്കുന്നതാണ്. ആത്മസംതൃപ്തി ലഭിക്കുന്നതാണ്. കുടുംബാംഗങ്ങളോടൊപ്പം യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ വലിയൊരു മാറ്റം സംഭവിക്കുന്നതാണ്. ജീവിത ദര്‍ശനങ്ങളില്‍ മാറ്റം സംഭവിക്കുന്നതാണ്. അതിനാല്‍ തന്നെ, ജോലിയിലും ബിസിനസ്സിലും വളര്‍ച്ച നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല പ്രശ്നങ്ങളും നിസ്സാരമായി തീര്‍പ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പലരുമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പ്രശ്നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സമാധാനം നിറഞ്ഞ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
കന്നി
കന്നി രാശിക്കാരില്‍ പ്രശ്നങ്ങളും ബാധ്യതകളും അകലുന്നതാണ്. ജീവിതത്തില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും പരിഹരിക്കാന്‍ സാധിക്കും. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ജീവിതത്തിൽ സൗഭാഗ്യങ്ങളും വർദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
