Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണത്തിന് പ്രത്യേകതകള്‍ അനവധി; മാര്‍ച്ച് 14 ഇവര്‍ക്ക് പലവഴിയിലൂടെ നേട്ടങ്ങള്‍ നല്‍കും
Lunar eclipse: മാര്‍ച്ച് 14ന് ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കാന്‍ പോവുകയാണ്. അന്നേ ദിവസം ചന്ദ്രന് കന്നിയിലേയ്ക്കും സൂര്യന് മീനം രാശിയിലേയ്ക്കും പ്രവേശിക്കുന്നു. സൂര്യനും ചന്ദ്രനും ഒരേ ദിവസം ഒരേ രീതിയില്‍ മാറ്റങ്ങള്‍ നടത്തുന്നത് വളരെ ശുഭകരമായാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്.

അതിനാല്‍, 12 രാശികളില് ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ചന്ദ്രഗ്രഹണം മൂലം ഇവരില്‍ നിന്നും ദോഷങ്ങള്‍ അകലാനുള്ള സൗഭാഗ്യം രൂപപ്പെടുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ചിലരില്‍ രാജയോഗവും ഉണ്ടാകുന്നതാണ്. ഈ മൂന്ന് സവിശേഷതകളും മൂലം ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയുടെ മൂന്നാം ഭാവത്തിലാണ് ചന്ദ്രഗ്രഹണം നടക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ, മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ മുതല്‍ ജീവിതത്തില്‍ പല കാര്യങ്ങളിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഭാവിയിലേയ്ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. വിദ്യയില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഭാവി കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാരില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. തുലാം രാശിയുടെ 11-ാം ഭാവത്തിലാണ് ചന്ദ്രഗ്രഹണം നടക്കാന്‍ പോകുന്നത്. അതിനാല്‍, തുലാം രാശിക്കാരുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. കുടുംബക്കാരുമായുള്ള അടുപ്പം ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ പ്രതീക്ഷിച്ചതിനേക്കാളധികം നേട്ടങ്ങള്‍ ഇവര്‍ നേടിയെടുക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിയുടെ 10-ാം ഭാവത്തിലാണ് ചന്ദ്രഗ്രഹണംനടക്കാന് പോകുന്നത്. ചന്ദ്രഗ്രഹണം 10-ാം ഭാവത്തില്‍ നടക്കാന്‍ പോകുന്നതിനാല്‍, ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധിയായിരിക്കും. തൊഴില്‍ രംഗത്ത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. പല മാറ്റങ്ങളും സ്വഭാവത്തില്‍ വരുത്താന്‍ സാധിക്കുന്നതാണ്. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ നല്‍കുന്നതാണ്.
ധനു
ധനു രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ധനു രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. അതിനാല്‍, ധനു രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതാണ്. പങ്കാളിയ്ക്കു വേണ്ടി പല കാര്യങ്ങളും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
