Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
Lunar Eclipse : 2025 സാക്ഷിയാവുന്ന അവസാന ചന്ദ്രഗ്രഹണം, സെപ്റ്റംബര്‍ 7 മുതല്‍ ഭാഗ്യത്തേരേറുന്ന 3 രാശിക്കാര്‍
Lunar Eclipse 2025: ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം സെപ്റ്റംബര്‍ 7-നാണ് സംഭവിക്കുന്നത്. കുംഭം രാശിയില്‍ സംഭവിക്കുന്ന ഈ ചന്ദ്രഗ്രഹണം പൂരം, ഭരണി, ചതയം നക്ഷത്രങ്ങളിലാണ് സ്വാധീനം ചെലുത്തുന്നത്. 12 രാശിക്കാരിലും കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ് ഈ ചന്ദ്രഗ്രഹണ ദിനം. സെപ്റ്റംബര്‍ 7-ന് രാത്രി 9.58-ന് ആരംഭിക്കുന്ന ഗ്രഹണം സെപ്റ്റംബര്‍ 8-ന് പുലര്‍ച്ചെ 1.26-നാണ് അവസാനിക്കുന്നത്. ഈ ദിനത്തില്‍ ചന്ദ്രന് ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. ഇത് ഇന്ത്യയില്‍ ദൃശ്യമാവുന്നതിനാല്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്.
മൂന്ന് രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഗ്രഹണ സമയം സ്വാധീനിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും എല്ലാം ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് ധാരാളം തേടി എത്തും. സന്തോഷകരമായ മാറ്റങ്ങള്‍ പോലെ തന്നെ ജീവിതത്തില്‍ നേട്ടങ്ങളിലേക്കും സാമ്പത്തിക ഉന്നതിയിലേക്കും നിങ്ങളെത്തുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടിയും ഈ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. ചന്ദ്രഗ്രഹണം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ നേട്ടങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അതുപോലെ തന്നെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. വരുമാനം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നെല്ലാം തന്നെ പെട്ടെന്നാണ് പരിഹാരം കാണുന്നത്. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് അച്ഛനമ്മമാര്‍ക്ക് അഭിമാനിക്കുന്നതിനുള്ള യോഗം കാണുന്നു. കുട്ടികളുടെ ആരോഗ്യവും മെച്ചപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ ഗ്രഹണം നിങ്ങള്‍ക്ക് നല്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം ശുഭകരമായ പല മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും സാമ്പത്തിക സ്ഥിതിയില്‍ മികച്ച് നില്ക്കുന്നതിനും യോഗം കാണുന്നു. പുരോഗതിയുടെ കാര്യത്തില്‍ നിങ്ങള്‍ എത്രയും വേഗം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുകയും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എടുക്കുന്ന കഠിനാധ്വാനത്തിന് വളരെ പെട്ടെന്നാണ് ഫലം ലഭിക്കുന്നത്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. ആത്മീയമായി പല കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കും. ദാമ്പത്യവും പ്രണയവും അതിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. കരിയറില്‍ ധാരാളം അവസരങ്ങള്‍ തേടി എത്തുകയും അത് കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ 7-ലെ ചന്ദ്രഗ്രഹണം പല വിധത്തിലാണ് സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതം ആഗ്രഹിക്കുന്നത് പോലെ മികച്ച് നില്ക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. പൂര്‍ണ പിന്തുണ പല കാര്യത്തിലും കുടുംബത്തില്‍ നിന്നുണ്ടാവും. ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുകയും വ്യാപാരികള്‍ക്ക് അത് വഴി ബിസിനസ് നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും. വിദ്യാഭ്യാസപരമായി നോക്കുകയാണെങ്കില്‍ ഏറ്റവും അനുകൂല സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനാല്‍ ജീവിതത്തില്‍ പലര്‍ക്കും നിങ്ങളോട് അസൂയ തോന്നുന്ന അവസ്ഥയുണ്ടാവുന്നു.



Click it and Unblock the Notifications

