Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
2025-ലെ ആദ്യ ചന്ദ്രഗ്രഹണം; മൂന്ന് രാശിക്കാര്‍ക്ക് സമ്പത്തും പ്രശസ്തിയും ആവോളം സമ്പാദിക്കാം
2025-ലെ ആദ്യ ചന്ദ്രഗ്രഹണം മാര്‍ച്ച് മാസത്തിലാണ് സംഭവിക്കുക. ഈ സമയം ചന്ദ്രന് ചിങ്ങം രാശിയിലും പൂരം നക്ഷത്രത്തിലുമായിരിക്കും സ്ഥാനം പിടിക്കുക. അതിനാല്‍, ചന്ദ്രന്റെ ഈ മാറ്റം മൂലം മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍വ്വ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. ഇവര്‍ക്ക് ആ മാസം പണം സമ്പാദിക്കാന്‍ സാധിക്കും. കച്ചവടത്തില്‍ ലാഭം ഉണ്ടാകും, പേരും പ്രശസ്തിയും വര്‍ദ്ധിക്കും. ഈ സൗഭാഗ്യങ്ങളെല്ലാം വന്നു ചേരുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിലെ ആദ്യത്തെ ചന്ദ്രഗ്രഹണം മൂലം നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, ഈ രാശിക്കാര്‍ക്ക് സമൂഹത്തിലുള്ള പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. കര്‍മ്മമണ്ഡലത്തില്‍ വളരെയധികം ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലി സ്ഥലത്തെ മികച്ച തൊഴിലാളി എന്ന പേര് ലഭിക്കുന്നതാണ്. ഇത് സ്ഥാനകയറ്റത്തിന് കാരണമാകും. ശമ്പള വര്‍ദ്ധനവിന് കാരണമാകും. അതുപോലെ ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നല്ല ഫലം ലഭിക്കുന്നതാണ്. സാമ്പത്തിക ലാഭം നല്കുന്ന പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് ലാഭകരമായ കച്ചവടം നടക്കും. പുതിയ ഉപഭോക്താക്കളെ ലഭിക്കും. നിങ്ങളുടെ സ്ഥാപനത്തിന്റെ പേര് പ്രശസ്തിയിലെത്തും. ദൂര ദേശത്തു നിന്നുപോലും ആളുകള്‍ നിങ്ങളെ തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. നല്ല ദാമ്പത്യ ജീവിതം നയിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ സാധിക്കും. വിവാഹം നടക്കും. വാഹനം വാങ്ങാന്‍ യോഗം, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക ഉന്നമനം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണകരമായ പല സംഭവങ്ങളും ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച്, ജീവിതത്തിലെ ദുരിതങ്ങള്‍ ഇല്ലാതാകും. സന്തോഷം നിറഞ്ഞ ജീവിതം ആസ്വദിക്കാന്‍ സാധിക്കും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധുക്കളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. പൂര്‍വ്വിക സ്ഥലത്തില്‍ അവകാശം ലഭിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. സാമ്പത്തികനില ഭദ്രമാക്കാന്‍ സാധിക്കും. കുടുംബക്കാരെ പുണ്യസ്ഥലങ്ങൡലേയ്ക്ക് കൊണ്ടുപോകും. ഭക്തി വര്‍ദ്ധിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. കയ്യില്‍ അപ്രതീക്ഷിതമായി പണം എത്തിച്ചേരുന്നതാണ്. ശരിയായ വിധത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. വിദ്യയില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കായിക മേഖലയില്‍ സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ നടക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ലഭിക്കും. നിങ്ങളുടെ കഴിവില്‍ മറ്റുള്ളവര്‍ പ്രീതിപ്പെടും. ഇത് നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതിന് കാരണമാകും. ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരാണ് മീനം രാശിക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications