Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
Lunar Eclipse 2024: ഗ്രഹണ സ്വാധീനം 3 രാശിക്കാര്‍ അനുഭവിക്കും, അതിസങ്കീര്‍ണം ഈ ഗ്രഹണ കാലം
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന് തുടക്കമായപ്പോള്‍ ജ്യോതിഷപരമായി ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതില്‍ പലപ്പോഴും അനുകൂല ഫലങ്ങളല്ലാതെ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരില്‍ പോലും ഗ്രഹണം ദോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളെ വലക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
ചന്ദ്രഗ്രഹണം ചില രാശിക്കാരില്‍ ഗുരുതരമായ മാറ്റങ്ങള്‍ വരുത്തുന്നു. ജീവിതം തന്നെ അസ്വസ്ഥമായി തുടങ്ങിയേക്കാം. പലപ്പോഴും ഗ്രഹണതടസ്സങ്ങളും മറ്റും ഗുരുതരമായ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കാം. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് ഗ്രഹണം ദോഷകരമായി മാറും. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്ത്ത് ചന്ദ്രന്റെ സ്വാധീനം ദോഷഫലങ്ങളാണ് ഈ സമയം നല്‍കുന്നത്. കര്‍ക്കിടകത്തിന്റെ ഗ്രഹനാഥന് തന്നെ ചന്ദ്രനാണ്. അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം കൂടിയാണ്. ഗ്രഹണ സമയത്ത് പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ അസ്വസ്ഥതകള്‍ ഇല്ലാതിരിക്കുന്നതിന് പ്രാധാന്യം നല്‍കണം. രാഹുവും കേതുവും ചന്ദ്രന്റെ ശത്രുക്കളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഈ ഗ്രഹണ സമയം വേണം. ദോഷ പരിഹാരത്തിന് വേണ്ടി ശിവന്റെ മന്ത്രം ജപിക്കാവുന്നതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിയില്‍ ഗ്രഹണത്തിന്റെ സ്വാധീനം വളരെ ദോഷകരമായാണ് ബാധിക്കുന്നത്. പലപ്പോഴും ഈ സമയം ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം സങ്കീര്‍ണമാക്കുന്നു. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍ ബഹുമാനം പ്രകടിപ്പിക്കണം. ശിവനെ ആരാധിക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. ഇത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. കൂടാതെ ഗ്രഹണശേഷം ഇവര്‍ കുളിക്കുകയും ധ്യാനിക്കുകയും സത്യനാരായണ പൂജ നടത്തുകയും ചെയ്യുക. ഇത് ദോഷകാഠിന്യത്തെ കുറക്കുകയും ചെയ്യുന്നു. ജീവിതം തന്നെ മാറി മറിയുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എങ്കില്‍ പോലും ഗ്രഹണം ഇവരെ ചതിക്കുന്നു. സൂര്യനും രാഹുവും കേതുവും ശത്രുക്കളാണ്. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ കരുതല്‍ കന്നി രാശിക്കാര്‍ക്ക് ഉണ്ടായിരിക്കണം. കാരണം സെപ്റ്റംബര്‍ 17-ന് കന്നിമാസം സമ്പൂര്‍ണ നക്ഷത്രഫലം: നിര്‍ണായക മാറ്റങ്ങള്‍ ഈ നാളുകാര്‍ക്ക്, 30 ദിനങ്ങള്‍ കടന്ന് കിട്ടേണ്ടവര്സൂര്യന് കന്നി രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ അതിന്റെ ദോഷഫലങ്ങളും നിങ്ങളെ ബാധിക്കും. ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും പണം കടം കൊടുക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
