Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ഭാഗ്യക്കൊടുമുടിയിലേക്ക് ചുവടുകള്‍ വെക്കും, വായുവേഗത്തില്‍ ഭാഗ്യം കടാക്ഷിക്കും രാശിക്കാര്‍
ഇന്നത്തെ ദിവസം വളരെയധികം പ്രധാനപ്പെട്ടതാണ്, ജ്യോതിഷ പ്രകാരം ഇന്ന് ധ്രുവയോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാരില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണകരമായ മാറ്റങ്ങളാണ് നല്കുന്നു. അത് മാത്രമല്ല ചൊവ്വാഴ്ച ദിനമായ ഇന്ന് ഹനുമാന് സ്വാമിയുടെ ദിനം കൂടിയാണ്, ഇന്നത്തെ ദിവസം ഭഗവാന്റെ അനുഗ്രഹം ഇന്ന് വായുവേഗത്തിലാണ് ഇവരില്‍ അനുഗ്രഹം ചൊരിയുന്നത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ഉയര്‍ച്ചയും സന്തോഷവും എല്ലാം തേടി എത്തുന്ന ഇന്നത്തെ ദിവസം ഭാഗ്യക്കൊടുമുടി കയറുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
സാമ്പത്തികമായും ജോലി സംബന്ധമായും ജീവിത്തിലും എല്ലാം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഇതില്‍ അനുകൂലഫലവും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇന്നത്തെ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നത് നമുക്ക് നോക്കാം. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നത് എന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ഭാഗ്യത്തിന് തുടക്കം കുറിയ്ക്കുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. അതെല്ലാം തന്നെ ഇരട്ടി നേട്ടവും നല്കുന്നു. നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പലപ്പോഴും ദാമ്പത്യ ജീവിത്തിലെ എല്ലാ വിധത്തിലുള്ള പ്രസ്നങ്ങള്‍ക്കും ഇന്നത്തെ ദിവസം പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയപരമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള സാധ്യതയും ഉണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. പലപ്പോഴും സാമ്പത്തികമായി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. പല ജോലികളും പൂര്‍ത്തിയാക്കാതെ ഇട്ടിരുന്നത് കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പ്രശ്നങ്ങളെല്ലാം തന്നെ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളെ വെല്ലാന്‍ ഇന്നത്തെ ദിവസം ആരും ഉണ്ടാവില്ല എന്നതാണ് സത്യം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ ഭയക്കേണ്ടതില്ല. ആരോഗ്യപ്രതിസന്ധികള്‍ക്കെല്ലാം ഇന്നത്തെ ദിവസം പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിദേശത്ത് നിന്ന് ജോലിക്കായി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂലമായ സമയമാണ്. മുതിര്‍ന്നവരുടെ വാക്കുകള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തിലും തീരുമാനമാവുന്നു. ജീവിതം തന്നെ നിങ്ങള്‍ക്ക് ഭാഗ്യമാറ്റങ്ങള്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications
