Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രേവതി നക്ഷത്രത്തില്‍ ഭാഗ്യം കുമിയും: ഇന്ന് നേട്ടങ്ങള്‍ കൈയ്യിലെടുക്കും രാശിക്കാര്‍
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. രേവതി നക്ഷത്രത്തില്‍ രാജയോഗ സമാനമായ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗമാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. അതിന്റെ ഫലമായി ചിലരാശിക്കാര് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലേക്ക് കുതിക്കുന്നു. ഇന്നത്തെ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സൗഭാഗ്യങ്ങള്‍ നിങ്ങളില്‍ ഇരട്ടിയാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും തന്നെ ഭയക്കേണ്ട അവസ്ഥയില്ല. കരിയറിലും കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോവുകയും ചെയ്യുന്നു.
സന്തോഷകരമായ ഒരു സമയമാണ് പല രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം നല്‍കുന്നത്. അതില്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും ഉണ്ടാവുമെങ്കിലും ചില രാശിക്കാര്‍ക്ക് അനുകൂലാവസ്ഥകള്‍ മാത്രമാണ് കാത്തു നില്‍ക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സമയമാണ് ഇ്ന്നത്തെ ദിവസം സംഭവിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്, ആരൊക്കെയാണ് മികച്ച മാറ്റങ്ങളിലൂടെ കടന്ന് പോവുന്നവര്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ ഭാഗ്യാനുഭവങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റമാണ് കണ്ട് തുടങ്ങുന്നത്. ജോലിയുടെ കാര്യത്തിലും ഇത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നം. പല കോണില്‍ നിന്നും നിങ്ങളെ തേടി അഭിനന്ദനം എത്തുന്നു. അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ഒരു ദിവസമാണ ്എന്നതിലും തര്‍ക്കം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് കണക്കാക്കാം. വളരെ മികച്ച തീരുമാനം എടുക്കുന്ന സമയമാണ്. ജീവിതത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ എല്ലാം തന്നെ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. എങ്കിലും അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ വരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. അതിനാല്‍ അതനുസരിച്ച് മുന്നോട്ട് മികച്ച രീതിയില്‍ പോവുന്നതിനും യോഗം കാണുന്നു. സാമ്പത്തിക സഹായം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ കാര്യത്തില്‍ ഒരു ആശങ്കയുടേയും ആവശ്യമില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഭാഗത്ത് നിന്നുള്ള കാര്യങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരവും സ്നേഹവും തേടി എത്തുന്നു. പലപ്പോഴും അത്ഭുതകരമായ മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നത് മനസ്സിലാക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ പാടേ അകറ്റണം. ,സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. അത്ഭുതകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ആകര്‍ഷണീയമായ ഒരു ശുഭദിനമായിരിക്കും ഇന്ന്. നിറയെ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ ജോലിക്കായും അല്ലാതേയും തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായി തന്നെ തുടരും. നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിനും കൂടുതല്‍ മികച്ച രീതിയില്‍ എല്ലാവരുമായും ഇടപെടുന്നതിനും യോഗം കാണുന്നു. ധനകാര്യ നേട്ടങ്ങള്‍ തേടി എത്തുന്ന ശുഭദിനം കൂടിയാണ് ഇന്ന്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് നടത്തുന്ന പല യാത്രകളും പ്രതീക്ഷിക്കുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബന്ധങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിനും അതില്‍ നിന്ന് എന്നന്നേക്കുമായി മോചനം നേടുന്നതിനും ഇന്നത്തെ ദിവസം യോഗം കാണുന്നു.



Click it and Unblock the Notifications
