Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ഇന്ദ്രപദവി നല്‍കും ഇന്ദ്രയോഗം: ഇന്ന് യോഗഫലം അനുഭവിക്കാന്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം
Lucky Zodiac Signs: ഇന്നത്തെ ദിവസം രാശിഫലം നോക്കുകയാണെങ്കില്‍ അത് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഓരോരുത്തരിലും മാറി വരുന്നു. ഇന്നത്തെ ദിവസം ഭാഗ്യം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഉണ്ടാവുന്നത് ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആരൊക്കെയാണ് ഭാഗ്യക്കൊടുമുടിയേറുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇന്ന് ചന്ദ്രന് മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്ക് പ്രവേശിക്കുന്നു. സൂര്യവനാകട്ടെ ഇപ്പോള്‍ ഇടവം രാശിയിലാണ്. ഇന്നത്തെ ദിവസം ഇന്ദ്രയോഗമാണ് രൂപപ്പെടുന്നത്. അതിന്റെ ഫലമായി പല രാശിക്കാരിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. മാത്രമല്ല അവിട്ടം നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന ഇന്ദ്രയോഗം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളാണ് ജീവിതത്തില്‍ നല്‍കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യ ഫലങ്ങള്‍ നല്‍കുന്നത് എ്ന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഭാഗ്യക്കൊടുമുടിയേറുന്നതിനുള്ള യോഗം ഇവര്‍ക്ക് കാണുന്നു. എല്ലാ കടങ്ങളും വീട്ടുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുകയും ചെയ്യുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ഇന്ദപദവിക്ക് സമാനമായ യോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു, പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കുന്നതിനും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പിക്കുന്നതിനും സാധിക്കുന്നു. ബിസിനസ് നേട്ടങ്ങളില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യത്തോടെ കുടുംബത്തിനും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും നേട്ടവും തേടി എത്തും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ലാഭമാണ് തേടി എത്തുന്നത്. പലപ്പോഴും അവസരങ്ങള്‍ നിങ്ങളെ തേടി ഇങ്ങോട്ട് വരുന്നു. അത് തന്നെയാണ് ഏറ്റവും മികച്ച മാറ്റവും കൊണ്ട് വരുന്നത്. ഒരു അവസരവും വിട്ടു കളയരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സാമ്പത്തികമായ മാറ്റങ്ങളാല്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങളുണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ഓരോ ചുവടിലും ഉണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ കാര്യങ്ങളെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും നേട്ടങ്ങളിലൂടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. നഷ്ടപ്പെട്ടെന്ന് കുരുതിയ പണം തിരികെകിട്ടുന്നു. സന്തോഷത്തിന്റെ മണിക്കൂറുകളാണ് ഈ രാശിക്കാര്‍ക്ക് വരാന്‍ പോവുന്നത്. അത് നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. ചെയ്യുന്ന ജോലികളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും തര്‍ക്കമില്ലാതെ മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റത്തിലേക്കാണ് നിങ്ങളെത്തുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കുടുംബത്തിലും പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. ധനനേട്ടങ്ങള്‍ പല വഴിയില്‍ തേടി എത്തുന്നു. സമൂഹത്തില്‍ പദവിയും അംഗീകാരവും തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications