Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
മേയ് 26 തിങ്കളാഴ്ച, ത്രിഗ്രഹിയോഗമുള്പ്പടെ 3 ശുഭയോഗങ്ങള്‍, ഇന്നൊരു ദിവസത്തോടെ ജീവിതം മാറുന്നവര്‍
Lucky zodiac signs: ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇന്നത്തെ ദിവസമാകട്ടെ നിരവധി ശുഭയോഗങ്ങളാണ് ബാധിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഗുണാനുഭവങ്ങളും നല്കുന്നു. ശശി ആദിത്യയോഗം, ത്രിഗ്രഹി യോഗം, ഗൗരിയോഗം തുടങ്ങിയ രാജയോഗങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. പലപ്പോഴും ഈ രാശിക്കാര്‍ക്കൊപ്പം ജ്യോതിഷപരമായി ചില മാറ്റങ്ങള്‍ കൂടി ചേരുമ്പോള്‍ അത് ഇരട്ടി ഫലം നല്കുന്നു.
ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ശിവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ രൂപം കൊള്ളുന്ന ശുഭയോഗങ്ങള്‍ പലതും ചില രാശിക്കാരെ അഗാധമായി സ്വാധീനിക്കുകയും അത് വഴി ഗുണാനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് തിങ്കളാഴ്ച ദിനം എന്ന് പറയുന്നത് തന്നെ വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. കൂടാതെ ഏറ്റെടുത്ത ജോലികളെല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നില്ല. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ ബിസിനസ് ചെയ്യുന്നതിനും അതില്‍ സാമ്പത്തിക നേട്ടം കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു

മിഥുനം
സമ്പത്ത് വര്‍ദ്ധിക്കുകയും വിദേശത്ത് നിന്ന് ജോലിയുമായി ബന്ധപ്പെട്ട് അനുകൂല മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. ശുഭകരമായ ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും, പഠന കാര്യങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യം മികച്ചതായിരിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. നിങ്ങള്‍ എന്തെങ്കിലും വസ്തുക്കള്‍ വാങ്ങുമ്പോള്‍ അതില്‍ സാമ്പത്തിക ലാഭം ഉണ്ടാവുന്നു. കൂടുതല്‍ ധനനേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ ശ്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. അത് വഴി സന്തോഷവും സമൃദ്ധിയും നിറഞ്ഞ് നില്ക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. രാ്ഷ്ട്രീയ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളും സ്ഥാനവും ലഭിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് തിങ്കളാഴ്ച ദിവസമായ ഇന്ന് ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. പലപ്പോഴം അപൂര്‍ണമായി മാറുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് തേടി എത്തുന്നത്. ബഹുമാനവും പ്രശസ്തിയും ഇരട്ടിയാലവന്നു. അതെല്ലാം തന്നെ സാമ്പത്തിക നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തും. പൊതുവെ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ പുലരി തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. പങ്കാളിയുടെ ഭാഗ്യം തന്നെ മികച്ചതായി മാറുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ലോണും, ലോട്ടറി ഭാഗ്യവും വരെ നിങ്ങളെ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. ശത്രുക്കളുടെ ശക്തി ക്ഷയിക്കുന്നു. പുതിയ ജോലി ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. ധനനേട്ടം പല കോണില്‍ നിന്നും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഇന്നത്തെ ദിവസം ധനനേട്ടങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു എന്നത് മാത്രമല്ല ജീവിതത്തില്‍ എല്ലാ മികച്ച അവസരങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. സുഹൃത്തുക്കളുടെ പിന്തുണ ജീവിതത്തില്‍ മികച്ച മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു, സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതിനാല്‍ ജീവിതം തന്നെ മാറി മറിയുന്നു. അമ്മയുടെ ആരോഗ്യം മികച്ചതായിരിക്കും. പല കോണില്‍ നിന്നും ധനവരുമാനം വര്‍ദ്ധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
