Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബുധനും സൂര്യനും ചേര്‍ന്നാല്‍ ഭാഗ്യപ്പെരുമഴ: ഇന്നത്തെ അസ്തമയത്തിനുള്ളില് ധനം വാരിയെടുക്കും രാശിക്കാര്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ചില രാശിക്കാരില്‍ ഗുണകരമായി മാറുന്നുണ്ട്. അതിന് കാരണമാകട്ടെ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലുകളാണ്. സൂര്യനും ബുധനും ഇടവം രാശിയില്‍ ചേരുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ബുധാദിത്യയോഗവും ജ്യേഷ്ഠ അമാവാസിയും എല്ലാം ഒരുമിച്ച് വരുന്നു എന്നതിന്റെ ഫലമായി ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ പക്ഷേ ഗുണാനുഭവങ്ങളില്‍ മുങ്ങുന്ന ചില രാശിക്കാരുണ്ട്. അതില്‍ ഭാഗ്യഫലങ്ങള്‍ വിടാതെ നിങ്ങളെ പിന്തുടരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൈക്കുമ്പിളില്‍ എത്തുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. രാശിപ്രകാരം ഭാഗ്യം ചൊരിയുന്നവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. പല കോണില്‍ നിന്നും വരുമാനം ഇരട്ടിയാവുന്നു. കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും യോഗം കാണുന്നു. പലപ്പോഴും നിരവധി അവസരങ്ങള്‍ ജോലിയില്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം. പല തരത്തിലും ആരോഗ്യവും മെച്ചപ്പെടുന്നതിനാല്‍ ജീവിതം തന്നെ മാറി മറിയുന്നു എന്നതാണ് സത്യം.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസവും മികച്ച മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എങ്കിലും അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പുതിയ വസ്തു വാങ്ങുന്നതിനും തീരുമാനമെടുക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഇന്നത്തെ ദിവസം കാരണമാകുന്നത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങളാണ് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നല്‍കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്ക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരംഭം തന്നെ മികച്ച മാറ്റങ്ങളോടെയായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്കും അത് വിവാഹത്തിലേക്ക് എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ഉണ്ടായിരുന്ന എല്ലാ സമ്മര്‍ദ്ദവും ലഘൂകരിക്കുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ മാനസികാരോഗ്യവും മികച്ച അവസ്ഥയിലായിരിക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളുടെ ഒരു ദിവസത്തെ ഫലത്തില്‍ സാമ്പത്തിക- കരിയര്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പുതിയ അവസരങ്ങള്‍ തേടി എത്തും. മാത്രമല്ല ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ആഗ്രഹങ്ങള്‍ നിങ്ങളെ മികച്ച നേട്ടങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കും. പണത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന സമ്മര്‍ദ്ദം എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും യോഗം കാണുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങളിലേക്കുള്ള കുതിപ്പ് തുടരുന്ന സമയമാണ്. ജീവിതം എല്ലാ അര്‍ത്ഥത്തിലും നിങ്ങളില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. പണം കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.



Click it and Unblock the Notifications

