Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
ആരംഭമായി ചതയത്തില്‍ വൈധൃതി യോഗം: കണ്ണടച്ച് തുറക്കും മുന്‍പ് കൈയ്യില്‍ ധനമെത്തുന്ന രാശി
Lucky Zodiac Sign: ഇന്നത്തെ ദിവസത്തെ രാശിഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതെല്ലാം തന്നെ ഗുണദോഷ സമ്മിശ്രവുമായിരിക്കും. ഇന്നത്തെ രാശിഫലത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം മാത്രം കടാക്ഷിക്കുന്ന ചില രാശിക്കാരുണ്ട്. ചന്ദ്രന്റേയും സൂര്യന്റേയും മാറ്റം ഇതിനെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം മുഴുവന്‍ ചന്ദ്രന് കുംഭം രാശിയിലും സൂര്യന് ഇടവം രാശിയിലുമാണ് സ്ഥിതി ചെയ്യുന്നത്. വേദജ്യോതിഷ പ്രകാരം ഇന്ന് ചതയം നക്ഷത്രത്തില്‍ വൈധൃതി യോഗവും രൂപം കൊള്ളുന്നു.
വൈധൃതി യോഗം പക്ഷേ ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. അത് അനുകൂലമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇന്നത്തെ ദിവസം രാജയോഗസമാനമായ നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാരാണെന്നും അതില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഇന്നത്തെ ഭാഗ്യ രാശിക്കാര്‍ ഇവരാണ്.

മേടം
മേടം രാശിക്കാരില്‍ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. അതെല്ലാം തന്നെ അനുകൂലമായി വരുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവും. ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സമ്പത്തില്‍ ആറാടുന്നതിനും യോഗം കാണുന്നു. ജോലിയില്‍ നിരവധി അംഗീകാരങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനാല്‍ ആ പ്രതിസന്ധികളും ഉണ്ടാവുകയില്ല എന്നതാണ് സത്യം.
ഇടവം
മേടത്തെ പോലെ തന്നെ ഇടവം രാശിക്കാര്‍ക്കും വൈധൃതി യോഗം നല്കുന്ന ഭാഗ്യം പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. ബിസിനസില്‍ സാമ്പത്തിക ലാഭം ഇരട്ടിയാവുന്നു. നിങ്ങള്‍ നിക്ഷേപിക്കുന്ന ഒരു രൂപ പോലും വളരെ വലിയ സാമ്പത്തിക മാറ്റങ്ങള്‍ക്കുള്ള തുടക്കം കുറിയ്ക്കലാണ് എന്നതാണ് സത്യം. സാമ്പത്തിക നേട്ടങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യവും മികച്ച അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്.
തുലാം
തുലാം രാശിക്കാരില്‍ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ലോണ്‍ എടുക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അതിന് അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. വിജയം ഓരോ ചുവടിലും നിങ്ങളുടെ കൂടെയുണ്ടാവുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ വീട്ടില്‍ ആരംഭിക്കാന്‍ പോവുന്ന ചെറുകിട വ്യവസായങ്ങളില്‍ പോസിറ്റീവ് തീരുമാനം ഉണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഏത് പ്രശ്നത്തേയും ഇന്നത്തെ ദിവസം നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും വിജയം നിങ്ങളുടെ വഴിക്ക് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. പഴയ രോഗാവസ്ഥകള്‍ നിങ്ങളെ വിടാതെ നില്ക്കുന്നുണ്ടെങ്കില് അതിന് പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയുടെ തിരക്കുകളില്‍ പോലും മന:സമാധാനവും സന്തോഷവും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് എന്നന്നേക്കുമായി പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ദിവസമാണ്. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ആവുന്നു. വാഹനയോഗവും നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
