Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
നഷ്ടപ്പെട്ടതിന്റെ ഇരട്ടി തിരിച്ച് കിട്ടും, ധനത്തിന് മുട്ടില്ലാത്ത രാശിക്കാര്‍ ഇവരാണ്: ഇന്ന് ഭാഗ്യം കടാക്ഷിക്കു
ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പലപ്പോഴും ബുധന്റെ രാശിമാറ്റം സംഭവിക്കാനിരിക്കെ പല വിധത്തിലുള്ള ഭാഗ്യം ചില രാശിക്കാരെ കടാക്ഷിക്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ ദിവസത്തെ സന്തോഷകരമായ മാറ്റങ്ങള്‍ ഏതൊക്കെ തരത്തിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്, ഏതൊക്കെ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
രാശികളുടെ മാറ്റങ്ങള്‍ കാരണം പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം രാശിക്കാര്‍ക്ക് സംഭവിക്കുന്നുണ്ട്. അവരുടെ ജീവിതത്തില്‍ ഇതുവരെയില്ലാത്ത മാറ്റങ്ങളാണ് സംഭവിക്കുന്നത്. പലപ്പോഴും സന്തോഷകരമായ പല സാഹചര്യവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങളും മാറ്റങ്ങളും തേടി എത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ലോട്ടറി യോഗം വരെ ഇവരെ തേടി എത്തുന്നു എന്നതാണ് സത്യം. അതോടൊപ്പം തന്നെ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. അത് മാത്രമല്ല എല്ലാ വിധത്തിലുള്ള കടബാധ്യതകള്‍ക്കും അവസാനം കുറിയ്ക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യങ്ങള്‍ എല്ലാം തന്നെ ഒത്തുവരുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ എല്ലാം തന്നെ ആരും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത് എന്നതാണ് സത്യം. കൂടാതെ സാമ്പത്തിക സാധ്യത വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. അതോടൊപ്പം തന്നെ ഒരിക്കലും തീരാത്ത വരുമാന സാധ്യത ഇവര്‍ക്കുണ്ടാവുകയും ചെയ്യും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി കൂടെ തന്നെ ഉണ്ടാവുന്നു. നിങ്ങള്‍ ഇന്ന് ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ യോഗം കാണുന്നു. അതോടൊപ്പം എല്ലാ വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളും ഇല്ലാതാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടത്തില്‍ അത്ഭുതം വര്‍ദ്ധിക്കാം. പലപ്പോഴും നിങ്ങള്‍ക്ക് ഇന്നത്തെ ഒരു ദിവസത്തില്‍ തന്നെ ധാരാളം പണം കൈയ്യിലൂടെ വന്ന് പോവുന്നു. പല കാര്യങ്ങള്‍ക്കായി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. അതെല്ലാം തന്നെ ബിസിനസിനെ മികച്ചതാക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നതില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തികമായും അല്ലാതേയും സുഹൃത്തുക്കളുടെ പിന്തുണ നിങ്ങളെ തേടി എത്തുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ജോലി ലഭിക്കുകയും ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നതിന് യോഗം കാണുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ നിങ്ങള്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ ബിസിനസ് ആംരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ ദിവസമാണ്. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. കൂടെ നിങ്ങള്‍ക്ക് പണം കൂടുതല്‍ ചിലവാക്കിയത് കൊണ്ട് സാമ്പത്തിക നഷ്ടം സംഭവിക്കും എന്നൊരു ചിന്തയുടെ ആവശ്യമില്ല. ബിസിനസ് ആരംഭിക്കുന്നതിനേക്കാള്‍ അതില്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും എന്നതാണ് ഏറ്റവും വലിയ കാര്യവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications