Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നഷ്ടപ്പെടുന്ന ഒരു നാണയം ഇരട്ടിയായി തിരിച്ച് കിട്ടും: ധനം കുമിയും, ഇന്നത്തെ ഭാഗ്യ രാശിക്കാര്‍ ഇവരാണ്
Lucky Zodiac Signs: ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതിന് അല്പം പ്രത്യേകതയുണ്ട്. കാരണം ഭാഗ്യത്തിന്റെ കാര്യത്തില്‍ 12-ല്‍ 5 രാശിക്കാര്‍ക്ക് അല്പം ഗുണാനുഭവങ്ങള്‍ കൂടുതലുള്ള ദിവസമാണ് ഇന്ന്. മാറിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും പലപ്പോഴും പോസിറ്റീവ് നേട്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ദിവസമാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യവും. സാമ്പത്തിക, സാമൂഹിക, ദാമ്പത്യ , കരിയര്‍ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നു.
അത് മാത്രമല്ല അമൃതസിദ്ധിയോഗമാണ് ജീവിതത്തില്‍ ഇന്നത്തെ ദിവസം ഭാഗ്യം കൊണ്ട് വരുന്നത്. ഏതൊക്കെ രാശിക്കാരിലാണ് അമൃതസിദ്ധിയോഗത്തിന്റെ ഫലങ്ങള്‍ വിടാതെ പിന്തുടരുന്നത്, ആരുടെയൊക്കെ ജീവിതത്തിലാണ് ഇത് മാറ്റങ്ങള്‍ വരുത്തുന്നത് എന്ന് നമുക്ക് നോ്ക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. കൂടാതെ നിങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും മികച്ചതായി മാറുന്നു. അമൃത സിദ്ധിയോഗത്തിന്റെ ഫലമായി ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. കൂടാതെ ബിസിനസ് ആഗ്രഹിക്കുന്നവര്‍ക്ക് ജീവിതത്തില്‍ അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. പലപ്പോഴും പരിചയ സമ്പന്നനായ ഒരു വ്യക്തിയുടെ ഉപദേശം സ്വീകരിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ നിരവധി സാമ്പത്തിക അവസരങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. അത് കൂടാതെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം വര്‍ദ്ധിക്കുന്നു. കൂടാതെ സമ്പാദിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. അതോടൊപ്പം തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന ഒരു ദിവസമാണ്. കൂടാതെ സഹപ്രവര്‍ത്തകരുടെ എല്ലാ സഹകരണവും ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണകരമാണ്. അത് മാത്രമല്ല നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസിന്റെ കാര്യത്തിനായി കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ഇതെല്ലാം തന്നെ ദാമ്പത്യ ജീവിതത്തിലും ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്ന ഒരു സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം. അമൃതസിദ്ധിയോഗത്തിലൂടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. അതെല്ലാം തന്നെ പോസിറ്റീവ് ആയി മാറുന്നവയായിരിക്കും എന്നതാണ് സത്യം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനും കണ്ടെത്തുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും തയ്യാറാക്കിയ പല പദ്ധതികളും വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആളുകളുടെ ഇടപെടല്‍ നിങ്ങളുടെ ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷത്തിന്റേതാക്കുന്നു. കൂടാതെ വിദേശത്ത് വിദ്യാഭ്യാസത്തിനായി പോവുന്നവര്‍ക്ക് അനുകൂലമായ സമയമാണ് ഇന്നത്തെ ദിവസം. പ്രണയിക്കുന്നവര്‍ക്ക് അത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
