Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ ആഴ്ച വെറുതേയല്ല, ധനനേട്ടത്തില്‍ മതിമറക്കും, 7 ദിവസത്തിനുള്ളില്‍ ശുക്രനുദിക്കും, വിട്ടുകളയല്ലേ മഹാഭാഗ്യം
ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ക്ക് ഓരോ സമയത്തും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ അല്പം കൂടുതല്‍ കടാക്ഷിക്കുന്നു. പലപ്പോവും ഭാഗ്യ ഫലങ്ങള്‍ സ്വാധീനിക്കുന്ന ചില രാശിക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തും എന്നതാണ് സത്യം. ജ്യോതിഷ പ്രകാരം ഇത്തരം ചില രാശിക്കാര്‍ നമുക്ക് ചുറ്റും ഉണ്ട്. ഈ വരുന്ന ആഴ്ചയില്‍ 12 രാശിക്കാരില്‍ ഇനി പറയുന്ന ചില രാശിക്കാരുടെ തലയിലെഴുത്ത് തെളിയാന്‍ പോവുന്നു. ആ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നത് അറിയാന്‍ ഈ ലേഖനം വായിക്കൂ.
ഓരോ ആഴ്ചയിലും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് 12 രാശിക്കാരേയും കാത്തിരിക്കുന്നത്. ഇതില്‍ ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് അവര്‍ക്കായി നിലനില്‍ക്കുന്ന ഗുണ ഫലങ്ങള്‍ കൂടാതെ ഭാഗ്യം എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതം കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നു. കൂടാതെ പല വിധത്തിലുള്ള പദ്ധതികളും നിങ്ങള്‍ക്ക് ജീവിതത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു. ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. അതുപോലെ തന്നെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഇവര്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. അതെല്ലാം തന്നെ പലപ്പോഴും അനുകൂലമായി മാറും. സന്തോഷകരമായ കുടുംബ ജീവിതവും ഇവരെ കാത്തിരിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. നിക്ഷേപത്തിനോ തൊഴില്‍ പുരോഗതിക്കോ ഉള്ള അവസരങ്ങള്‍ തേടി എത്തും. കൂടാതെ സാമ്പത്തിക തന്ത്രങ്ങള്‍ പുനര്‍വിചിന്തനം ചെയ്യാനും അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കാനും സാധിക്കുന്നു. അത് വഴി നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവരെ തേടി എത്തും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് സര്‍ഗ്ഗാത്മകതയിലും ആശയവിനിമയ കഴിവുകളിലും ഇന്നത്തെ ദിവസം മികച്ചതായിക്കും. ഇതെല്ലാം തന്നെ നേട്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങള്‍ക്കുണ്ടാവും. സമൂഹത്തില്‍ നിങ്ങള്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യും. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ മുന്‍കൈ എടുത്ത് ചെയ്യാന്‍ സാധിക്കും. ആഗ്രഹപൂര്‍ത്തീകരണത്തിന് ഉള്ള സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. പലപ്പോഴും കൈകാര്യം ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയത്തില്‍ കലാശിക്കുന്നു. കഠിനാധ്വാനത്തിനുള്ള അംഗീകാരം നിങ്ങളെ തേടി എത്തും. കരിയറില്‍ എല്ലാ വിധത്തിലുള്ള അനുകൂല നേട്ടങ്ങളും ഉണ്ടാവും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള 7 ദിവസം കൂടിയാണ് വരാന്‍ പോവുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ അവരുടെ ജീവിതം തന്നെ മാറുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. കൂടാതെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ഏത് പ്രശ്നത്തേയും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം
ഈ ആഴ്ച ക്രിയേറ്റീവ് പ്രോജക്ടുകളിലോ പുതിയ ജോലിസംബന്ധമായ മാറ്റങ്ങളിലോ ഏര്‍പ്പെടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. എല്ലാ തരത്തിലും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും പണം കടം കൊടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. സ്ന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തില്‍ ഉണ്ടാവും. വ്യക്തിഗത വളര്‍ച്ചയും തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications